മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ

ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്നും ഒരാൾ കൂടെ പുറത്തായിരിക്കുകയാണ്. സാഗർ സൂര്യയാണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുന്നത്.

താൻ പുറത്തായെന്ന് സാഗറിന് തന്നെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. നല്ല ഗെയിമറായി താൻ ഇപ്പോഴും കരുതുന്നത് എന്നെ തന്നെയാണ് എന്നും സാഗർ പറയുന്നു. പുറത്തിറങ്ങിയ സാഗർ നിരാശനായിരുന്നു. എയർപോർട്ടിൽ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ സാഗർ പൊട്ടിക്കരഞ്ഞിരുന്നു.

  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്

സെറീനയോട് തനിക്ക് പ്രണയമായിരുന്നില്ല, ഇഷ്ടമാണെന്ന് നാദിറ പറഞ്ഞപ്പോൾ പിന്നീട് ഫോക്കസ് കിട്ടിയില്ല സാഗർ തുറന്നുപറഞ്ഞു. താൻ ഇപ്പോഴും അകത്ത് തന്നെ നിൽക്കേണ്ടിയിരുന്ന ആളാണെന്നാണ് സാഗർ പറയുന്നത്. ബിഗ് ബോസ് സ്ക്രിപ്റ്റഡ് പരിപാടി ഒന്നും അല്ല എന്നാണ് സാഗർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തോൽവിക്ക് കാരണം പിണറായിയുടെ ഏകാധിപത്യം; രൂക്ഷവിമർശനവുമായി സെബാസ്റ്റ്യൻ പോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെർമിനൽ 2 ന്റെ ഭംഗിക്ക് ഒരു പുതിയ രൂപം കൂടി; ബെംഗളൂരു വിമാനത്താവളത്തിൽ 'ബെംഗളൂരു സോൾ' അനാച്ഛാദനം ചെയ്തു!
[masterslider id="10"]

Related posts

Click Here to Follow Us