ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള പത്തുവരിപ്പാത 2022 ഡിസംബറോടെ സജ്ജമാകും. ബുധനാഴ്ച നിയമസഭാ കൗൺസിലിൽ പൊതുമരാമത്ത് മന്ത്രി സി സി പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. എംഎൽസി മരിതിബ്ബെ ഗൗഡയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു, “പണികൾ അതിവേഗം നടക്കുന്നു, 2022 ഡിസംബറോടെ പണി പൂർത്തിയാക്കാനാണ് പദ്ധതി”. കൂടാതെ ഈ ഭാഗത്തെ അടിപ്പാതയുടെയും സർവീസ് റോഡുകളുടെയും ഗുണനിലവാരം പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. മന്ത്രിയുടെ വാക്കുകൾ പ്രകാരം, ബെംഗളൂരു മുതൽ നിഡഘട്ട വരെയുള്ള 56.20 കിലോമീറ്റർ പാക്കേജ് 1 മെയ് മാസത്തിലും നിഡഘട്ട…
Read More