ബെംഗളൂരു-മൈസൂർ പത്തുവരിപ്പാത ഡിസംബറോടെ സജ്ജമാകും; മന്ത്രി

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള പത്തുവരിപ്പാത 2022 ഡിസംബറോടെ സജ്ജമാകും. ബുധനാഴ്ച നിയമസഭാ കൗൺസിലിൽ പൊതുമരാമത്ത് മന്ത്രി സി സി പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.

എംഎൽസി മരിതിബ്ബെ ഗൗഡയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു, “പണികൾ അതിവേഗം നടക്കുന്നു, 2022 ഡിസംബറോടെ പണി പൂർത്തിയാക്കാനാണ് പദ്ധതി”. കൂടാതെ ഈ ഭാഗത്തെ അടിപ്പാതയുടെയും സർവീസ് റോഡുകളുടെയും ഗുണനിലവാരം പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

മന്ത്രിയുടെ വാക്കുകൾ പ്രകാരം, ബെംഗളൂരു മുതൽ നിഡഘട്ട വരെയുള്ള 56.20 കിലോമീറ്റർ പാക്കേജ് 1 മെയ് മാസത്തിലും നിഡഘട്ട മുതൽ മൈസൂരു വരെയുള്ള 61.104 കിലോമീറ്റർ പാക്കേജ് 2 സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts