ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊടികയറി,ഇന്നലെ വൈകുന്നേരം ആറുമണിക്ക് വിധാന്‍ സൌധയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഉത്ഘാടനം നിര്‍വഹിച്ചു. കര്‍ണാടക ചലനചിത്ര അകാദമി സംഘടിപ്പിക്കുന്ന ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന മേള 28 ന് സമാപിക്കും. ഡെലിഗേറ്റുകള്‍ക്കുള്ള പ്രദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും. രാജാജി നഗറിലെ ഒരിയോന്‍ മാളില്‍ 11 തീയെറ്റരുകളില്‍ ആയാണ് പ്രദര്‍ശനം. ലോക സിനിമ വിഭാഗം :ദ ക്ലീനെര്സ് (ജര്‍മനി),ടു ലേറ്റ് ടു ദൈ യന്ഗ് (ചിലെ ),ദ ഇന്‍വിസിബിള്‍ (ജര്‍മനി )ആശ് പ്യുവരസ്റ്റ് വെയിറ്റ് (ചൈന) തുടങ്ങിയ സിനിമകള്‍ ഇന്ന്…
Read More