11മത് ചലച്ചിത്ര മേളക്ക് കൊടി കയറി;ഇന്നുമുതല്‍ ഡെലിഗേറ്റുകള്‍ക്ക് ഉള്ള പ്രദര്‍ശനം.

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊടികയറി,ഇന്നലെ വൈകുന്നേരം ആറുമണിക്ക് വിധാന്‍ സൌധയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഉത്ഘാടനം നിര്‍വഹിച്ചു.

കര്‍ണാടക ചലനചിത്ര അകാദമി സംഘടിപ്പിക്കുന്ന ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന മേള 28 ന് സമാപിക്കും.

ഡെലിഗേറ്റുകള്‍ക്കുള്ള പ്രദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും.

രാജാജി നഗറിലെ ഒരിയോന്‍ മാളില്‍ 11 തീയെറ്റരുകളില്‍ ആയാണ് പ്രദര്‍ശനം.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

ലോക സിനിമ വിഭാഗം :ദ ക്ലീനെര്സ് (ജര്‍മനി),ടു ലേറ്റ് ടു ദൈ യന്ഗ് (ചിലെ ),ദ ഇന്‍വിസിബിള്‍ (ജര്‍മനി )ആശ് പ്യുവരസ്റ്റ് വെയിറ്റ് (ചൈന) തുടങ്ങിയ സിനിമകള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts