കണ്ണൂര്‍ എക്സ്പ്രസ്സ്‌ ബാനസവാടിയിലേക്ക് മാറ്റിയ വിഷയത്തില്‍ കേന്ദ്ര മന്ത്രി കണ്ണന്താനം ഇടപെട്ടു;റെയില്‍വേ മന്ത്രിക്ക് കത്തെഴുതി.

ബെംഗളൂരു: കണ്ണൂര്‍ എക്സ്പ്രസ്സ്‌(16527/28)  യെശ്വന്ത്പുരയില്‍ നിന്നും ചുരുങ്ങിയ സൌകര്യങ്ങള്‍ മാത്രമുള്ള ബാനസവാടിയിലേക്ക് മാറ്റിയ വിഷയത്തില്‍ കേന്ദ്ര മന്ത്രി കണ്ണന്താനം ഇടപെട്ടു.തീവണ്ടി യെശ്വന്ത്പുരയിലേക്ക്‌ മടക്കി കൊണ്ടുവരണം എന്നാവശ്യപ്പെട്ട് അദ്ദേഹം റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന് കത്തയച്ചു.

പ്ലാറ്റ് ഫോം ഒഴിവില്ല എന്നാ കാരണത്താല്‍ ആണ് വര്‍ഷങ്ങളായി യശ്വന്തപുരയില്‍ നിന്ന് യാത്ര തിരിച്ചിരുന്ന ട്രെയിനിനെ ഈ മാസം നാല് മുതല്‍ ബാനസവാടിയിലേക്ക് മാറ്റിയത്.എന്നാല്‍ അതിന് ശേഷം രണ്ട് പുതിയ തീവണ്ടികള്‍ യെശ്വന്ത് പുരയില്‍ നിന്ന് ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts