പല്ലി ചത്ത്‌ കിടന്ന ഉച്ചക്കഞ്ഞി കഴിച്ചതിനെ തുടര്‍ന്ന് 40 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരു: കോപ്പാളിലെ സ്കൂളില്‍ പല്ലി ചത്തുകിടന്ന ഉച്ചക്കഞ്ഞി കഴിച്ചതിനെ തുടര്‍ന്ന് നാല്പത് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യെലബുര്‍ഗ ബെവൂര്‍ ഗവ: സ്കൂളിലെ ഒന്നുമുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ആണ് കനത്ത ചര്‍ദിയെ തുടര്‍ന്ന് കൊപ്പല്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരുടേയും നില ഗുരുതരമല്ല എന്ന് ജില്ല സര്‍ജന്‍ ഡോ : ദാന റെഡ്ഡി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴക വെട്രി കഴകം' ഭരണത്തിലേക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിൽ 49 വർഷത്തെ റെക്കോർഡ് തിരുത്തി ദളപതി വിജയ്
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us