ബെംഗളൂരു : ജാലഹള്ളി അയ്യപ്പൻവിളക്ക് മഹോത്സവ കമ്മിറ്റിയുടെ അയ്യപ്പൻവിളക്ക് മഹോത്സവം ഇന്ന് നടക്കും. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപത്തെ ദോസ്തി ഗ്രൗണ്ടിൽ ഇന്ന് രാവിലെ ആറുമുതൽ നടക്കുന്ന ഉത്സവത്തിന് ജി. ശങ്കരനാരായണൻ പോറ്റി, നാരായണൻ നമ്പൂതിരി എന്നിവരാണ് നേതൃത്വം നകുന്നത്. ചടങ്ങിൽ ശബരിമല മുൻ മേൽശാന്തി വാസുദേവൻ നമ്പൂതിരി കാർമികത്വംവഹിക്കും. അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടുകൂടി ചടങ്ങുകൾക്ക് തുടക്കമാകുക. രാവിലെ 9.15-ന് സമന്വയ ദാസറഹള്ളി ഭാഗ് ഭജനസമിതിയുടെ ‘സമന്വയാമൃതം. 10.30-ന് മട്ടന്നൂർ ശിവരാമമാരാരുടെ നേതൃത്വത്തിൽ ബെംഗളൂരുവിലെ 70-ഓളം കലാകാരന്മാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, ഉച്ചയ്ക്ക് 12-ന് ചിലങ്ക സ്കൂൾ ഓഫ്…
Read More