ദോഹ: മെസിയെ തങ്ങള്‍ ഭയക്കുന്നില്ലെന്ന് ഓസ്‌ട്രേലിന്‍ ഫുട്‌ബോള്‍ താരങ്ങള്‍. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടാന്‍ ഒരുങ്ങുന്നതിന് മുമ്പാണ് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ഈ വാക്കുകള്‍. ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളി തോറ്റാണ് അര്‍ജന്റീനയും ഓസ്ട്രേലിയയും വരുന്നത്. സൗദിയോട് അര്‍ജന്റീന 2-1ന് തോറ്റപ്പോള്‍ ഫ്രാന്‍സ് ഓസ്ട്രേലിയയെ വീഴ്ത്തിയത് 4-1നും. എന്നാല്‍, പിന്നീടുള്ള രണ്ട് മത്സരങ്ങളും വിജയിച്ചായിരുന്നു ആസ്‌ത്രേലിയയും അര്‍ജന്റീനയും പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്. ലോകകപ്പിന്റെ അവസാന 16ല്‍ കളിക്കുക എന്നത് വലിയ ബഹുമതിയാണ്. അവിടെ അര്‍ജന്റീനയെ നേരിട്ടാലും പോളണ്ടിനെ നേരിട്ടാലും ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് പ്രീക്വാര്‍ട്ടര്‍…
Read More