ബെംഗളൂരു: കർണാടക സർക്കാർ എട്ട് വർഷത്തിനു ശേഷം പുതുക്കിയ ഓട്ടോറിക്ഷാ നിരക്ക് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി ഒരു ദിവസത്തിന് ശേഷം, ഉയർന്ന നിരക്ക് ആവശ്യപ്പെട്ട് നവംബർ 9 ചൊവ്വാഴ്ച ബെംഗളൂരുവിലെ ഓട്ടോ റിക്ഷാ ഡ്രൈവർമാർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പരിഷ്ക്കരണ പ്രകാരം ആദ്യത്തെ 2 കിലോമീറ്ററിന് മിനിമം നിരക്ക് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും ആയിരിക്കും. എന്നാൽ എല്ലാറ്റിനും കുതിച്ചുയരുന്ന വിലയിൽ, ഈ വർദ്ധനവ് പര്യാപ്തമല്ലെന്നാണ് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിൽ (സിഐടിയു)…
Read MoreTag: again
ജാമ്യത്തിൽ പുറത്തിറങ്ങിയ ഹാക്കർ വീണ്ടും പോലീസിന്റെ വലയിൽ കുടുങ്ങി.
ബെംഗളൂരു: ജാമ്യത്തിലിറങ്ങിയ കുപ്രസിദ്ധ ഹാക്കർ ശ്രീകൃഷ്ണ രമേഷ് തന്റെ സുഹൃത്തിനൊപ്പം ഓൾഡ് എയർപോർട്ട് റോഡിലെ ഹോട്ടലിൽ ജീവനക്കാരുമായി ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് വീണ്ടും പോലീസിന് പിടിയിലായി. വഞ്ചന, വെട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ശ്രീകി. ഓൾഡ് എയർപോർട്ട് റോഡിലെ ഒരു ഹോട്ടലിലാണ് ശ്രീകി താമസിച്ചിരുന്നതെന്നും ശനിയാഴ്ച സുഹൃത്ത് വിഷ്ണു അദ്ദേഹത്തെ കാണാൻ എത്തിയെന്നും വിഷ്ണു മദ്യപിച്ചതായി കണ്ടതിനെ തുടർന്ന് സ്വീകരണകേന്ദ്രത്തിലേക്ക് കടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു തുടർന്ന് വിഷ്ണുവും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി, ശ്രീകി സ്ഥലത്തുണ്ടായിരുന്നു. ഹോട്ടൽ ജീവനക്കാർ ഇരുവരെയും ജീവന് ഭീമ…
Read Moreനഗരത്തിൽ 60 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു
ബെംഗളുരു; കെട്ടിടം തകർന്നു വീഴുന്നത് നഗരത്തിൽ കൂടുന്നു, ഇത്തവണ 60 വർഷം പഴക്കമുള്ള രാജാജി നഗറിലെ ബഹുനില കെട്ടിടമാണ് ഇത്തവണ തകർന്നു വീണത്. കൂടാതെ വിള്ളലുകൾ കെട്ടിടത്തിൽ നേരത്തെ കണ്ടെത്തിയതിനാൽ അടിയന്തിരമായി താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നുവെന്ന് അധികാരികൾ വ്യക്തമാക്കി. 60 വർഷം പഴക്കമുള്ള കെട്ടിടത്തിന് ചരിവും വിള്ളലും കണ്ടെത്തിയതിനെ തുടർന്നാണ് അപകട സാധ്യത മുന്നിൽ കണ്ട് താമസക്കാരെ ഒഴിപ്പിച്ചത്. 3 ആഴ്ച്ചക്കിടെ നഗരത്തിൽ തകർന്നു വീഴുന്ന ആറാമത്തെ കെട്ടിടമാണിത്. അടുത്തിടെ നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് കെട്ടിടങ്ങൾ തകരുന്നതെന്നാണ് അധികൃതർ പറയുന്നത്.…
Read More