നിരക്ക് വർദ്ധനയിൽ അതൃപ്തർ; ബെംഗളൂരു ഓട്ടോ ഡ്രൈവർമാർ വീണ്ടും പ്രതിഷേധിച്ചു

ബെംഗളൂരു: കർണാടക സർക്കാർ എട്ട് വർഷത്തിനു ശേഷം പുതുക്കിയ ഓട്ടോറിക്ഷാ നിരക്ക് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി ഒരു ദിവസത്തിന് ശേഷം, ഉയർന്ന നിരക്ക് ആവശ്യപ്പെട്ട് നവംബർ 9 ചൊവ്വാഴ്ച ബെംഗളൂരുവിലെ ഓട്ടോ റിക്ഷാ ഡ്രൈവർമാർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

പരിഷ്‌ക്കരണ പ്രകാരം ആദ്യത്തെ 2 കിലോമീറ്ററിന് മിനിമം നിരക്ക് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും ആയിരിക്കും. എന്നാൽ എല്ലാറ്റിനും കുതിച്ചുയരുന്ന വിലയിൽ, ഈ വർദ്ധനവ് പര്യാപ്തമല്ലെന്നാണ് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിൽ (സിഐടിയു) പറയുന്നത്. ആദ്യ 1.8 കിലോമീറ്ററിന് കുറഞ്ഞത് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും കുറഞ്ഞത് 16 രൂപയും നിരക്ക് നൽകണമെന്ന് എആർഡിയു ആവശ്യപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
[masterslider id="10"]

Related posts