മെസ്സി അന്താരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചു വരുന്നു ; ആവേശത്തോടെ ആരാധകർ.

കോപ അമേരിക്ക മൽസരത്തിൽ ഉണ്ടായ തോൽവി യെ തുടർന്ന് അന്താരാഷ്ട്ര മൽസരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അർജന്റീനയുടെ ഫുട്ബാൾ ഹീറോ ലെയണൽ മെസ്സിക്ക് മനം മാറ്റം.

അന്താരാഷ്ട്ര മൽസരത്തിലേക്ക് തിരിച്ചു വരാൻ തയ്യാറാണ് എന്ന് പ്രഖ്യാപിച്ചു. തന്റെ രാജ്യസ്നേഹം കൊണ്ടാണ് തിരിച്ചുവരുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലേക്ക് ഉള്ള ടീ മിൽ സൂപ്പർ താരത്തെ അർജന്റീന ഉൾപ്പെടുത്തി.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts