കോഴിക്കോട്ടേക്ക് ഇന്ന് ഒരു സ്പെഷൽ ബസ് കൂടി.

ബെംഗളൂരു: സ്വാതന്ത്ര്യ ദിന അവധിയുടെ തിരക്കിനെ തുടർന്ന് കേരള ആർടിസി ഇന്നും സ്പെഷൽ സർവ്വീസുകൾ നടത്തുന്നു. മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാന്റിൽ നിന്നും വൈകുന്നേരം 8.30 ന് പുറപ്പെടും. മാനന്തവാടി വഴിയാണ് സുപ്പർ ഫാസ്റ്റ് സർവ്വീസ് നടത്തുക.

ഇന്നത്തെ പതിവ് സർവ്വീസുകളുടെ ടിക്കറ്റുകൾ എല്ലാം തീർന്ന സാഹചര്യത്തിലാണ് സ്പെഷൽ സർവ്വീസ്.ഇന്നലെ കേരള ആർടിസി നടത്തിയ 10 സ്പെഷൽ ബസുകളിലും മുഴുവൻ സീറ്റുകളും നിറഞ്ഞിരുന്നു. സീറ്റു കിട്ടാത്തവർ സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നാണ് യാത്ര ചെയ്തത്. ട്രൈയിനിലെ അവസ്ഥയും ഇതായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts