സംസ്ഥാനത്ത് നിക്ഷേപനത്തിന് ഒരുങ്ങി ജിൻഡാലും അദാനി ഗ്രൂപ്പും

ബെംഗളൂരു: സംസ്ഥാനത്ത് ഏകദേശം 1 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ജിൻഡാൽ സ്റ്റീൽ വർക്ക്സും അദാനി ഗ്രൂപ്പും പദ്ധതിയിടുന്നു. ജിൻഡാൽ നിലവിൽ സംസ്ഥാനത്ത് നടത്തിയിട്ടുള്ള ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് പുറമെ അടുത്ത 5 വർഷത്തിൽ സമാനമായ തുകയുടെ അധിക നിക്ഷേപം നടത്തുമെന്ന് ചെയർമാൻ സജ്ജൻ ജിൻഡാൽ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് ബെള്ളാരിയിൽ ജിൻഡാലിന്റേതാണ്. ഇരുമ്പ് ലേലം ചെയ്യുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അടുത്ത ഏഴു വർഷത്തിനുള്ളിൽ ഏകദേശം 1 ലക്ഷം കോടി രൂപ…

Read More
Click Here to Follow Us