ബെംഗളൂരു: ബിബിഎംപി മുൻ കോർപ്പറേറ്റർ എംബി ശിവപ്പ തൂങ്ങിമരിച്ചതിന് പിന്നാലെ മകൻ വിനയ് ഉൾപ്പെടെ അഞ്ച് റിയൽ എസ്റ്റേറ്റുകാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ചില സ്വത്ത് രേഖകൾ മകൻ വിനയ് എടുത്ത് റിയൽ എസ്റ്റേറ്റ് ബിസിനസിലുള്ള തന്റെ സുഹൃത്തുക്കൾക്ക് വിറ്റതായി എച്ച്പി ഗായത്രി ശിവപ്പ ചന്ദ്ര ലേഔട്ട് പോലീസിൽ പരാതി നൽകി. തന്നിൽ നിന്ന് നാല് കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് ഒരു സംഘത്തിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് ശിവപ്പകുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗായത്രിയോട് പറഞ്ഞിരുന്നു. ഭൂമി വിൽക്കാമെന്ന് പറഞ്ഞ് തന്നിൽ നിന്ന് പണംതട്ടിയെടുത്ത കുടുംബത്തിനെതിരെ ശിവപ്പ മദനായകനഹള്ളി…
Read More