ബെംഗളൂരു: വാഹനാപകടത്തിൽ പരിക്കേറ്റ 36കാരൻ കോമയിൽ. റോഡിലെ കുഴിയാണ് ഭർത്താവ് അപകടത്തിൽ പെടാൻ കാരണമെന്ന് ഭാര്യ ശനിയാഴ്ച ആരോപിച്ചു. വിദ്യാരണ്യപുരയിലെ ദൊഡ്ഡബെട്ടഹള്ളിയിലെ ഗുരുഭവന ഗിരിധാമ നഗറിലെ താമസക്കാരനായ സന്ദീപ് നവംബർ ഒന്നിന് രാത്രി 9.45 ഓടെ ജാലഹള്ളിയിലെ ഗംഗമ്മ സർക്കിളിന് സമീപം ടിവിഎസ് ജൂപ്പിറ്റർ ഓടിക്കുന്നതിനിടെ ബാലൻസ് തെറ്റി താഴെ വീണു. തലയ്ക്ക് സാരമായ പരിക്കും ശരീരത്തിൽ ചെറിയ മുറിവുകളുമുണ്ട്. നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഹെബ്ബാളിനടുത്തുള്ള മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. ജാലഹള്ളി ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ…
Read MoreTag: 3.5 lakh . Bengaluru
സുഹൃത്തിന് പാർട്ടി നടത്തി; യുവതിക്ക് നഷ്ടമായത് 3.5 ലക്ഷം രൂപയുടെ സ്വർണം
ബെംഗളൂരു: തന്റെ സുഹൃത്തിന്റെ ജന്മദിന പാർട്ടി വീട്ടിൽ സംഘടിപ്പിച്ച് സുഹൃത്തിനെ അമ്പരപ്പിക്കാൻ ശ്രമിച്ച 24 കാരിയായ യുവതി സ്വയം ഞെട്ടി. ജന്മദിന പാർട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് വൈനിൽ ഉറക്കഗുളികകൾ കലർത്തി യുവതിക്ക് നൽകിയ ശേഷം 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി രക്ഷപ്പെട്ടു. ഗണിഗരപാളയ സ്വദേശിനിയായ വേദവതി തലഘട്ടപുര പോലീസിനെ സമീപിച്ചതിനെ തുടർന്ന് സുഹൃത്ത് പ്രീതിയെ പിടികൂടുകയായിരുന്നു. ചേതനും വേദവതിയും പ്രീതിയും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് പോലീസ് പറഞ്ഞു. അങ്ങനെയാണ് വേദവതിയും പ്രീതിയും തങ്ങളുടെ സുഹൃത്തിന് ഒരു സർപ്രൈസ് നൽകാൻ തീരുമാനിച്ചതും. ജൂൺ…
Read More