ഭവനരഹിതർക്ക് ഒരാഴ്ച്ചക്കുളളിൽ താൽക്കാലിക അഭയകേന്ദ്രങ്ങളൊരുക്കും; ബിബിഎംപി കമ്മീഷ്ണർ എൻ മഞ്ജുനാഥ് പ്രസാദ്

ബെം​ഗളുരു: വീടില്ലാത്തവർക്ക് ഒരാഴ്ച്ചക്കുള്ളിൽ താൽക്കാലിക വീടൊരുക്കുമെന്ന് ബിബിഎംപി കമ്മീഷ്ണർ . വാടകക്കെടുത്ത കെട്ടിടങ്ങളിലാണ് ഷെൽട്ടറുകൾ താൽക്കാലികമായി നിർമ്മിക്കുകയെന്നും അർഹരായവർക്ക് ഭവനങ്ങൾ വച്ച് കൊടുക്കുമെന്നും കമ്മീഷ്ണർ എൻ മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി.

Read More
Click Here to Follow Us