ഭവനരഹിതർക്ക് ഒരാഴ്ച്ചക്കുളളിൽ താൽക്കാലിക അഭയകേന്ദ്രങ്ങളൊരുക്കും; ബിബിഎംപി കമ്മീഷ്ണർ എൻ മഞ്ജുനാഥ് പ്രസാദ്

ബെം​ഗളുരു: വീടില്ലാത്തവർക്ക് ഒരാഴ്ച്ചക്കുള്ളിൽ താൽക്കാലിക വീടൊരുക്കുമെന്ന് ബിബിഎംപി കമ്മീഷ്ണർ .

വാടകക്കെടുത്ത കെട്ടിടങ്ങളിലാണ് ഷെൽട്ടറുകൾ താൽക്കാലികമായി നിർമ്മിക്കുകയെന്നും അർഹരായവർക്ക് ഭവനങ്ങൾ വച്ച് കൊടുക്കുമെന്നും കമ്മീഷ്ണർ എൻ മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
[masterslider id="10"]

Related posts