വിവാഹ മോചനത്തിന് ഭർത്താവ് കാത്തിരുന്നത് നീണ്ട രണ്ട് പതിറ്റാണ്ട്; വിവാഹമോചനത്തിന് സമ്മതിക്കാത്ത ഭാര്യയെ അവസാനം ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി

കർണ്ണാടക; വിവാഹമോചനത്തിന് വിസമ്മതിച്ച ഭാര്യയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി.

രണ്ട് പതിറ്റാണ്ടോളമായിട്ടും വിവാഹ മോചനം നൽകാതിരുന്ന ഭാര്യയെ റിട്ട അധ്യാപകനായ ബസപ്പ (63) ആണ് കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട ജയമ്മയെ അവിഹിത ബന്ധത്തിന്റെ പേരിലുള്ള പ്രശ്നത്തെ തുടർന്നാണ് കൊലപ്പെടുത്തിയത് മൊഴി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
[masterslider id="10"]

Related posts