അറ്റകുറ്റപണികൾ നടക്കുന്നു: കന്യാകുമാരി – കെ.എസ്.ആർ ബെംഗളൂരു എക്സ്പ്രസ്സ് ഈ ദിവസം സർവീസ് ആലപ്പുഴ വഴി

ബെംഗളൂരു: മാവലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കന്യാകുമാരി – കെ.എസ്.ആർ ബെംഗളൂരു എക്സ്പ്രസ്സ് (16525 ) 21 ന് ആലപ്പുഴ വഴി സർവീസ് നടത്തും.

ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ , ചേർത്തല, എറണാകുളം ജംക്ഷൻ, എന്നിവിടങ്ങളിൽ നിർത്തും. മാവേലിക്കര, ചെങ്ങന്നൂർ , തിരുവല്ല, ചങ്ങനാശ്ശേരി , കോട്ടയം, പിറവം റോഡ്, തൃപ്പുണിത്തുറ ഇനീ സ്റ്റോപ്പുകൾ ഉണ്ടാകില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷങ്ങളുടെ ശമ്പളം, ആഡംബര ഫ്ലാറ്റ്; എന്നിട്ടും ഉള്ളിൽ ശൂന്യത! ഐടി നഗരത്തിലെ യുവാക്കൾക്കിടയിൽ പടരുന്ന ആങ്‌സൈറ്റി; വൈറലായി ബെംഗളൂരു ടെക്കിയുടെ വീഡിയോ
[masterslider id="10"]

Related posts