മറ്റ് ഓപ്ഷനുകളുണ്ട്: തരൂർ കോൺഗ്രസ്‌ വിടുന്നു?

തിരുവനന്തപുരം: കോൺഗ്രസിന് തന്റെ സേവനം ആവശ്യമെങ്കിൽ മറ്റ് ഓപ്ഷനുകൾ ഉണ്ടെന്ന് ശശി തരൂർ എം.പി.

സ്വാതന്ത്രമായി അഭിപ്രായം പറയാനുള്ള തന്റെ അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ട് എന്നും അതുകൊണ്ടാണ് നാല് തവണ എം.പി.യായി തെരഞ്ഞെടുക്കപെട്ടത് എന്നും ശശി തരൂർ പറഞ്ഞു.

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമർശം. കേരളത്തിലെ കോൺഗ്രസിൽ ഒരു പ്രധാന നേതാവിന്റെ ആഭാവമുണ്ടെന്ന് ശശി തരൂർ പറഞ്ഞു.

കേരളത്തിലെ നേതൃത്വം പരാജയം എന്നും തരൂർ തുറന്നടിച്ചു. ദേശിയ സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശ്നവുമായി നിലപാട് കടുപ്പിച്ചിരിക്കുകയാണ് ശശി തരൂർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts