ആശുപത്രികളിൽ എസ്എആർഐ, ഇൻഫ്ലുവൻസ രോഗികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കാൻ ബിബിഎംപി നിർദേശം

COVID TESTING

ബെംഗളൂരു : ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി അസുഖം (എസ്എആർഐ) അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലുള്ള അസുഖവുമായി വരുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ കോവിഡ് -19 പരിശോധനകൾ നിർബന്ധമാക്കി ബിബിഎംപി.

“ബിബിഎംപി പരിധിയിലെ സ്വകാര്യ ആശുപത്രികളിൽ ഒപിഡിയിൽ വരുന്ന എല്ലാ എസ്എആർഐ, ഐഎൽഐ രോഗികളും നിർബന്ധമായും കൊവിഡ്-19 പരിശോധനയ്ക്ക് വിധേയരാകണം, ആവശ്യമെങ്കിൽ മറ്റ് രോഗികളും ഇതിന് വിധേയരാകാൻ നിർദ്ദേശിക്കാം,” ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ ഡോ ത്രിലോക് ചന്ദ്ര പറഞ്ഞു.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിംഗ് ഹോം അസോസിയേഷനുമായും 100-ലധികം സ്വകാര്യ ആശുപത്രികളുമായും നടത്തിയ യോഗത്തിലാണ് അദ്ദേഹം പറഞ്ഞത്. നഗരത്തിൽ കോവിഡ് -19 പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts