അപൂർവ രോഗബാധിതയായ കുഞ്ഞിന് നൊവാർട്ടിസ് ലോട്ടറി അടിച്ചു

ബെംഗളൂരു : 11 മാസം പ്രായമുള്ള ദിയയ്ക്ക് ജനിതക രോഗം – ടൈപ്പ് 2 സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്‌എംഎ) ഉണ്ടെന്ന് കണ്ടെത്തിയതിയിട്ട് ആഴ്ചകളായി, ദിയയുടെ മാതാപിതാക്കളായ ഭാവനയും നന്ദഗോപാലും ക്രൗഡ് ഫണ്ടിംഗ് ഉൾപ്പെടെ സാധ്യമായ എല്ലാ വഴികളും പര്യവേക്ഷണം ചെയ്യുകയായിരുന്നു.

നവംബർ 18 ന്, അവർക്ക് അപ്രതീക്ഷിത കോൾ ലഭിച്ചു, ദിയ നൊവാർട്ടിസ് ലോട്ടറി നേടിയതായി ബെംഗളൂരു ആസ്ഥാനമായുള്ള ദമ്പതികളെ അറിയിച്ചു. എസ്എംഎയുടെ 16 കോടി രൂപയുടെ നൊവാർട്ടിസ് നിർമ്മിക്കുന്ന സോൾജെൻസ്മ എന്ന മരുന്ന് ദിയക്ക് സൗജന്യമായി ലഭിക്കുമെന്ന വാർത്ത ആണ് മാതാപിതാക്കളെ തേടിയെത്തിയത്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

നൊവാർട്ടിസ് നടത്തുന്ന ഗ്ലോബൽ മാനേജ്‌ഡ് ആക്‌സസ് പ്രോഗ്രാം (എംഎപി) വഴിയാണ് ദിയയ്ക്ക് സോൾജെൻസ്മ എന്ന മരുന്ന് ലഭിച്ചത്. ഒരു വർഷവും 100 കുട്ടികളെ തിരഞ്ഞെടുത്ത് യാതൊരു പണച്ചിലവും കൂടാതെ മരുന്ന് ലഭിക്കും.

  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts