108 ആം​ബു​ല​ൻ​സ്; ഇ​നി മുതൽ സർവീസ് നടത്തുക ആ​രോ​ഗ്യ​വ​കു​പ്പ് നേ​രി​ട്ട്

ബെംഗളൂരു : സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​ര ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ വേഗത്തിലാക്കുകയെന്ന ല​ക്ഷ്യ​ത്തോ​ടെ 108 ആം​ബു​ല​ൻ​സ് സേവനങ്ങൾ ഇനി മുതൽ ആ​രോ​ഗ്യ​വ​കു​പ്പി​ൻ്റെ നേ​രി​ട്ടു​ള്ള മാ​നേ​ജ്മെ​ന്റി​ന് കീ​ഴി​ൽ. ഇതുമായി ബന്ധപ്പെട്ട നി​ർ​ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു. ഈ ​സം​രം​ഭം സ്വ​കാ​ര്യ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ‘എ​ക്സി’​ൽ കുറിച്ചു. ഇത് വഴി 108 ആം​ബു​ല​ൻ​സ് സേ​വ​ന​ത്തി​ൻ്റെ കാ​ര്യ​ക്ഷ​മ​ത ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്നും സം​സ്ഥാ​ന ഖ​ജ​നാ​വി​ന് ഏ​ക​ദേ​ശം 250 കോ​ടി രൂ​പ ലാഭം ലഭിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി. 715 ആം​ബു​ല​ൻ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ആ​ൻ​ഡ്…

Read More
Click Here to Follow Us