ശുദ്ധ തട്ടിപ്പാണത് ….! അതി സങ്കീർണ്ണത നിറഞ്ഞ നിമിഷങ്ങൾ അതിജീവിക്കാൻ എന്ന വ്യാജേന , സാമർഥ്യം നേടിയ ഒരു വിദഗ്ധ ഉപദേശകനെ ഒപ്പം കൂട്ടി നടത്തുന്ന നാടകം …വടക്കൻ അയർലന്റിലെ ഒരു പ്രമുഖ പത്രം കുറിച്ചതായിരുന്നു അത് ….ഏകദേശം എട്ടു വർഷമായി കാണും ….അമേരിക്കയിൽ നിന്നാരംഭിച്ച എഡ്യുക്കേഷണൽ ടെലിവിഷൻ നെറ്റ് വർക്കിന് ഇന്ത്യയടക്കം ലോകമെമ്പാടും പ്രേക്ഷകരെ നേടി കൊടുത്ത ഒരു പരിപാടിയെ കുറിച്ചായിരുന്നു ആ വാർത്ത ….ചാനലിന്റെ പേര് ഡിസ്‌കവറി ….. ! പ്രൊഗ്രാമിന്റെ പേര് MAN v/s WILD …..! 2006 മാർച്ചിൽ…
Read MoreCategory: TRAVEL
കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു.
തിരുവനന്തപുരം: കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചതായി വനം വകുപ്പ് അറിയിച്ചു. തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്നാണ് വനം വകുപ്പിന്‍റെ നിര്‍ദ്ദേശം. ഇതുസംബധിച്ച മന്ത്രിതല ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. കാട്ടുതീക്കുള്ള സാധ്യത ഉയര്‍ന്നതും വനത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിങ് നിരോധിക്കാന്‍ കാരണം. വേനലിന്‍റെ കാഠിന്യം ഏറിയതിനെ തുടര്‍ന്ന് മരങ്ങളും പുല്ലുകളും ഉണങ്ങിയതാണ് കാട്ടുതീയുടെ സാധ്യത ഉയര്‍ത്തിയത്. തേനിയിലെ അപകടത്തിന് പുറമെ കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങളായ രാമക്കല്‍മേട്, പൂക്കുളം…
Read Moreമൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ അവയുടെ ഭാരം എടുക്കേണ്ടെന്ന് എയർ ഇന്ത്യ.
ദുബായ്: അബുദാബി ഒഴികെയുള്ള എമിരേറ്റുകളിൽ വച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനി തൂക്കി നോക്കില്ല. മൃതദേഹം വിമാനം വഴി നാട്ടിലെത്തിക്കുമ്പോള്‍ അവയുടെ ഭാരം എടുക്കേണ്ടെന്ന് എയർ ഇന്ത്യയുടെ കാർഗോ വിഭാഗം തീരുമാനിച്ചു. എയർ ഇന്ത്യയിൽ കാർഗോയുടെ ചുമതലയുള്ള അറേബ്യൻ ട്രാവൽസാണ് തീരുമാനം കൈക്കൊണ്ടത്. എയർ ഇന്ത്യ വഴിയും എയർ ഇന്ത്യ എക്സ്പ്രസ് വഴിയും പുതിയ തീരുമാനപ്രകാരം മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാം. ഇതോടെ ദുബായിയിൽനിന്നു മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കാൻ 2000 ദിർഹത്തിൽ താഴെ മാത്രമേ ചെലവാകൂ. പ്രവാസികളായ മലയാളികള്‍ക്ക് ഏറെ ആശ്വാസമേകുന്ന നടപടിയാകും ഇത്.…
Read Moreഎയർ ഇന്ത്യയുടെ ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുനൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു.
ന്യൂഡല്‍ഹി: എയർ ഇന്ത്യയുടെ ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുനൽകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇസ്രയേലി മാധ്യമങ്ങളോടു സംസാരിക്കവെയാണ് നെതന്യാഹു ഇപ്രകാരം അഭിപ്രായപ്പെട്ടത്. ടെൽ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്ള അനുവാദമാണു നൽകിയിരിക്കുന്നത്. അതേസമയം, സൗദി അധികൃതർ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എയര്‍ ഇന്ത്യയും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം മൂന്നാഴ്ചയിൽ ഒരിക്കൽ ടെൽ അവീവിലേക്ക് സൗദിക്കു മുകളിലൂടെ വിമാന സർവീസ് നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും റിയാദിലെ വ്യോമയാന മന്ത്രാലയം അനുമതി നൽകാത്തതിനാൽ ഇതു…
Read Moreകരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും മോഷണം!
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷണം പോകുന്നത് തടയാന്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ക്ക് പുല്ലുവില നല്‍കി മോഷ്ടാക്കള്‍. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി നടന്ന മോഷണത്തില്‍ നാല് യാത്രക്കാരുടെ സാധനങ്ങളും പണവും നഷ്ടമായി. ഇത്തവണ മോഷണത്തിനു ഇരയായവരില്‍ രണ്ടു സ്‌പൈസ്‌ജെറ്റ് യാത്രക്കാരുമുണ്ട്. മുംബൈയില്‍നിന്ന് ആഭ്യന്തര വിമാനത്തിലെത്തിയ യാത്രക്കാരനും പണം നഷ്ടമായി. എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ഐ.എക്‌സ്-344 ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയുടെ ഐഫോണും എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ മുംബൈ യാത്രക്കാരന്‍റെ ബാഗേജില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയുമാണ് നഷ്ടമായത്. ഇതോടൊപ്പം സ്‌പൈസ്…
Read Moreഒമാന്‍ ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രം.
മസ്കറ്റ്: ഒമാനിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ടൂറിസ്റ്റ് വിസ, എക്സ്പ്രസ് വിസ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്നാണ് പുതിയ അറിയിപ്പ്. എയര്‍പോര്‍ട്ടിലെ വിസാ ഡെസ്ക്കുകളില്‍ നിന്ന് ടൂറിസ്റ്റ് വിസ ലഭ്യമാകില്ല. മാര്‍ച്ച് 21 മുതല്‍ ഇത് പ്രാബല്യത്തിലെത്തും. ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ യാത്രാരേഖകളും മറ്റു വിശദാംശങ്ങളുമടക്കം മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഔദ്യോഗിക ഇ-പേയ്മെന്റ് പോര്‍ട്ടല്‍ വഴിയാണ് ഫീസ് അടക്കേണ്ടത്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഇ-വിസ ഇമെയില്‍വഴി ലഭിക്കും. ഇതിന്റെ…
Read Moreദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിയമവിരുദ്ധമായ വസ്തുക്കള്‍ അടങ്ങിയ ലഗേജുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള സ്മാര്‍ട്ട് ഗേറ്റുകൾ സ്ഥാപിച്ചു.
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജ് പരിശോധിക്കുന്നതിന് പുതിയ സംവിധാനം. നിയമവിരുദ്ധമായ വസ്തുക്കള്‍ അടങ്ങിയ ലഗേജുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള സ്മാര്‍ട്ട് ഗേറ്റുകളാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ചത്. പുതിയ സംവിധാനം ബാഗേജ് പരിശോധനയുടെ സമയം കുറക്കുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. എണ്‍പത് ദശലക്ഷത്തിലധികം യാത്രക്കാര്‍ എത്തുന്ന വിമാനത്താവളമാണ് ദുബായിയിലേത്. ഇത്രയും അധികം യാത്രക്കാര്‍ എത്തുന്ന വിമാനത്താവളത്തില്‍ വേഗത്തില്‍ ബാഗേജ് പരിശോധന പൂര്‍ത്തിയാക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇത് മറികടക്കുന്നതിനാണ് വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗെയ്റ്റ് വികസിപ്പിച്ച് പുതിയ സംവിധാനം അവതരിപ്പിച്ചത്. നിയമവിരുദ്ധ വസ്തുക്കള്‍ അടങ്ങിയ ബാഗുകള്‍…
Read Moreഅറ്റകുറ്റപ്പണികള്‍ക്കായി മുംബൈ എയര്‍പോര്‍ട്ട് അടച്ചിടും.
മുംബൈ: മണ്‍സൂണിന് മുന്‍പായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്‍റെ ഭാഗമായാണ് വരുന്ന ഏപ്രില്‍ ഒന്‍പതിന് ആറു മണിക്കൂര്‍ എയര്‍പോര്‍ട്ട് അടയ്ക്കുന്നത്. ഏപ്രില്‍ 9, 10 കൂടാതെ ഒക്ടോബര്‍ 23നും എയര്‍പോര്‍ട്ട് അടയ്ക്കുമെന്ന് മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍ ഇപ്പോഴും ജോലി നടന്നു കൊണ്ടിരിക്കുകയാണ്. വിവിധ വിമാനക്കമ്പനികള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
Read More“നോർത്തേൺ ലൈറ്റ്സ്” അഥവാ “അറോറ ബോറീയലിസ്”
നോർത്തേൺ ലൈറ്റ്സ് അഥവാ അറോറ ബോറീയലിസ്, ഈ ഗ്രഹത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിദത്ത കാഴ്ചകളിൽ ഒന്നാണ്. പ്രകൃതിയുടെ നാടകീയമായ ഈ മാന്ത്രികപ്രദർശനം എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കുന്നു. ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത് ആർട്ടിക് പ്രദശത്തോ അന്റാർട്ടിക്ക പ്രദേശങ്ങളിലോ ആണ്. ഈ അത്ഭുതകരമായ സ്വാഭാവിക പ്രതിഭാസത്തിന് കാരണമെന്താണ്? ആകാശത്തു നൃത്തമാടുന്ന ഈ അറോറ വെളിച്ചം യഥാർത്ഥത്തിൽ ഭൂമിയിലെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന സൂര്യനിൽ നിന്നുള്ള വൈദ്യുത കണങ്ങൾ തമ്മിലുള്ള കൂട്ടിയിടിയാണ്. വടക്കു തെക്കു അർദ്ധഗോളങ്ങളുടെ കാന്തികധ്രുവങ്ങൾക്കു മുകളിലാണ് ഈ പ്രകാശത്തെ കൂടുതലായി കാണുന്നത്. പ്രകൃതിയുടെ ഏറ്റവും മനോഹര…
Read Moreഹംപി-ഒരു യാത്രാവിവരണം.
പുരാണങ്ങളുടെ പൊതികെട്ടഴിച്ചു നോക്കിയാൽ ഈ ഭാരത്തോളം ചരിത്രം പറയാൻ ഒരു രാജ്യത്തിനും ഉണ്ടാകില്ല അത്രയ്ക്ക് സാംസ്‌കാരികപരമായും സാമ്പത്തികപരമായുംഉന്നതിയിൽ ഉള്ള ഒരു രാജ്യമോ സംസ്കാരമോ ഇല്ല്യ എന്ന് തന്നെ വേണം പറയാൻ പക്ഷെ വൈദേശികരുടെ ആക്രമണങ്ങളിൽ തകർക്ക പെട്ട കൊള്ളയടിക്ക പെട്ട ഒരു പാട് ക്ഷേത്രങ്ങൾ ഉണ്ടിവിടെ … അങ്ങിനെ ഒരു കാലത്തു ലോകത്തിലെ തന്നെ ഏറ്റവും നല്ല നഗരം ആയിരുന്ന വിജയ നഗരത്തിന്റെ തലസ്ഥാനം ആണ് ഹംപി … കർണാടകയിൽ വന്ന ആ കാലം കേൾക്കാൻ തുടങ്ങിയതാണ് ഉത്തര കർണാടകയിലെ ഹംപിയെ കുറിച്ചു. മനസ്സിന്റെ…
Read More