അറ്റകുറ്റപ്പണികള്‍ക്കായി മുംബൈ എയര്‍പോര്‍ട്ട്‌ അടച്ചിടും.

മുംബൈ: മണ്‍സൂണിന് മുന്‍പായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്‍റെ ഭാഗമായാണ് വരുന്ന ഏപ്രില്‍ ഒന്‍പതിന് ആറു മണിക്കൂര്‍ എയര്‍പോര്‍ട്ട്‌ അടയ്ക്കുന്നത്.

ഏപ്രില്‍ 9, 10 കൂടാതെ ഒക്ടോബര്‍ 23നും എയര്‍പോര്‍ട്ട് അടയ്ക്കുമെന്ന് മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍ ഇപ്പോഴും ജോലി നടന്നു കൊണ്ടിരിക്കുകയാണ്. വിവിധ വിമാനക്കമ്പനികള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts