കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. 2017 ഫെബ്രുവരി 17നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.

കൊച്ചി: ന​ടി​ ആക്രമിക്കപ്പെട്ട സംഭവത്തിന്‌ ഇന്ന് ഒരു വർഷം തികയുന്നു. 2017 ഫെബ്രുവരി 17നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. മൊബൈല്‍ ഫോണിനായുള്ള അന്വേഷണം നിലച്ചതായി സൂചന. കേസില്‍ ഇനിയും വിചാരണ തുടങ്ങാനിരിക്കെ പ്രതിയായ ദിലീപും കൂട്ടാളികളും വ്യത്യസ്ത ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിക്കുകയാണ്.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

അതേസമയം, ന​ടി​ ആക്രമിക്കപ്പെട്ട കേസില്‍ മൊബൈല്‍ ഫോണിനായുള്ള അന്വേഷണം നിലച്ചതായി സൂചനയുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതുവരെ പോലീസിന് കണ്ടെടുക്കാനായില്ല. കേസിലെ ഏറ്റവും നിര്‍ണായക തെളിവായ ഫോണ്‍ നശിപ്പിക്കപ്പെട്ടെന്ന നിഗമനത്തിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts