ആകെ ഡിസ്ചാർജ്ജ് 20 ലക്ഷം കടന്നു;നഗര ജില്ലയിൽ 9 ലക്ഷം;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 22758 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.38224 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 21.13 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 38224 ആകെ ഡിസ്ചാര്‍ജ് : 2022172 ഇന്നത്തെ കേസുകള്‍ : 22758 ആകെ ആക്റ്റീവ് കേസുകള്‍ : 424381 ഇന്ന് കോവിഡ് മരണം : 588 ആകെ കോവിഡ് മരണം : 26399 ആകെ പോസിറ്റീവ് കേസുകള്‍ : 2472973 ഇന്നത്തെ പരിശോധനകൾ…

Read More

ബില്ലടക്കാത്തിൻ്റെ പേരിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ കൈമാറാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി.

ബെംഗളൂരു: ചികിത്സാ ബില്ലുകളിൽ കുടിശ്ശിക അടക്കാൻ ഉണ്ടെന്ന്  ചൂണ്ടിക്കാട്ടി കോവിഡ് 19 രോഗികളുടെ മൃതദേഹങ്ങൾ വിട്ടയക്കാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾളുടെ രെജിസ്ട്രേഷൻ കെ പി എം ഇ ആക്റ്റ്, 2007 പ്രകാരം റദ്ദ് ചെയ്യുവാൻ സംസ്ഥാന സർക്കാർ തിങ്കളാഴ്ച എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും ബൃഹത്  ബെംഗളൂരു മഹാനഗര പാലികെക്കും  (ബിബിഎംപി) നിർദേശം നൽകി. മരണമടഞ്ഞ കോവിഡ് 19 രോഗികളുടെ  മൃതദേഹങ്ങൾ കൈമാറുന്നതിന് മുൻപ് ബിൽ കുടിശ്ശിക അടക്കണമെന്ന് സംസ്ഥാനത്തുടനീളമുള്ള  നിരവധി സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെടുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് നിയമങ്ങൾ ലംഘിച്ചതിന് ഈ ആശുപത്രികൾക്കെതിരെ നടപടി എടുക്കാൻ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് എല്ലാ…

Read More

കേരളത്തിൽ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്.

കേരളത്തിൽ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

സംസ്ഥാനത്ത് മുന്നൂറിലധികം ബ്ലാക്ക് ഫംഗസ് കേസുകൾ. ചികിത്സക്ക് ജില്ലാ ആശുപത്രികൾ സജ്ജം : ആരോഗ്യ മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് മുന്നൂറിലധികം ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ എല്ലാ ജില്ലാ ആശുപത്രികളും മ്യൂക്കോമൈക്കോസിസ് ചികിത്സയ്ക്കായി തയ്യാറായിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് മുന്നൂറിൽ അധികം ബ്ലാക്ക് ഫംഗസ് കേസുകൾ ഉണ്ടെന്ന് ഡോ. സുധാകർ മാധ്യമങ്ങളോട് പറഞ്ഞു. “ആംഫോട്ടെറിസിൻ ബി യുടെ 1,150 കുപ്പികൾ കേന്ദ്രം ഇപ്പോൾ നമ്മൾക്ക് അനുവദിച്ചിട്ടുണ്ട്. 20,000 കുപ്പികൾ നൽകാൻ ഞങ്ങൾ ഇതിനകം അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡയുമായി ഞാൻ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രികളെ കൂടാതെ 17 സർക്കാർ മെഡിക്കൽ കോളേജുകളും ബ്ലാക്ക് ഫംഗസ്…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 25311 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.57333 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 23.28 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 57333 ആകെ ഡിസ്ചാര്‍ജ് : 1983948 ഇന്നത്തെ കേസുകള്‍ : 25311 ആകെ ആക്റ്റീവ് കേസുകള്‍ : 440435 ഇന്ന് കോവിഡ് മരണം : 529 ആകെ കോവിഡ് മരണം : 25811 ആകെ പോസിറ്റീവ് കേസുകള്‍ : 2450215 ഇന്നത്തെ പരിശോധനകൾ…

Read More

റെംഡിസിവിർ കരിഞ്ചന്ത തടയാൻ കിടിലൻ സംവിധാനം; ലഭ്യത പരിശോധിക്കാനും സംവിധാനം.

ബെംഗളൂരു: കോവിഡ് 19 വൈറസിന്റെ രണ്ടാം തരംഗത്തിനിടയിൽ ഏറ്റവും കൂടുതൽ ആവശ്യകത സൃഷ്ട്ടിച്ച ആന്റി വൈറൽ മരുന്നായ റെംദെസിവിറിന്റെ ദുരുപയോഗവും കരിഞ്ചന്തയിലുള്ള വില്പനയും ലഘൂകരിക്കുന്നത് ലക്ഷ്യമിട്ട് കർണാടക സർക്കാർ ഞായറാഴ്ച ഒരു എസ് എം എസ് അധിഷ്ഠിത റെംദെസിവിർ അലോക്കേഷൻ വിവര സംവിധാനവും ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു. പുതിയ സംവിധാനം റെംദേസിവിറിന്റെ അലോക്കേഷനിൽ സുതാര്യത കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു. “എസ്‌ ആർ‌ എഫ് ഐഡി അനുസരിച്ച്  റെംദെസിവിർ അനുവദിച്ചിട്ടുണ്ടെങ്കിൽ, ആശുപത്രി അത് രോഗിക്ക് നൽകിയിട്ടില്ലെങ്കിൽ, ഈ വിവരം  അതേ ലിങ്കിൽ തന്നെ സർക്കാരിനെ അറിയിക്കുന്നതിന്നുള്ള ഒരു സൗകര്യം ഒരുക്കിയിട്ടുണ്ട്. റെംദെസിവിറിന്റെ ദുരുപയോഗവും കരിഞ്ചന്തയിലുള്ള വില്പനയും തടയുന്നതിന് ഇത് സർക്കാരിനെ…

Read More

തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി മൂന്ന് ഓക്സിജൻ എക്‌സ്പ്രെസ്സുകൾ നഗരത്തിലെത്തി

ബെംഗളൂരു: ഒൻപതാമത്തെ ഓക്സിജൻ എക്സ്പ്രസ് ഞായറാഴ്ച രാവിലെ 7.30 ന് വൈറ്റ്ഫീൽഡിലെഇൻലാൻഡ് കണ്ടൈനർ ഡിപ്പോയിൽ (ഐസിഡി) എത്തിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. 120 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) വഹിക്കുന്ന ആറ് ക്രയോജനിക് കണ്ടൈനറുകളാണ് ഈട്രെയിനിൽ ഞായറാഴ്ച പുലർച്ചെ ബെംഗളൂരുവിലെത്തിയത്. ഒൻപതാമത്തെ ഓക്സിജൻ എക്സ്പ്രസ് ജാർഖണ്ഡിലെ ടാറ്റാനഗറിൽ നിന്ന് വെള്ളിയാഴ്ച രാത്രി 11.35 ന് പുറപ്പെട്ടതാണ്. ഏഴാമത്തെയും എട്ടാമത്തെയും ഓക്സിജൻ എക്സ്പ്രസ്സ്സുകൾ യഥാക്രമം വെള്ളിയാഴ്ചയുംശനിയാഴ്ച്ചയുമായി നഗരത്തിലെത്തിയിരുന്നു. ഏഴാമത്തെ ട്രെയിനിൽ 120 ടണ്ണും എട്ടാമത്തെ ട്രെയിനിൽ 109.2 ടണ്ണും വീതം മെഡിക്കൽ ഓക്സിജൻ ഉണ്ടായിരുന്നതായി…

Read More

കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും ഒഴിയാതെ ഐ സി യു ബെഡുകൾ

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും  നഗരത്തിലെ ആശുപത്രികളിലെ ലഭ്യമായ ഐ സി യു ബെഡുകളുടെ എണ്ണം ഇപ്പോഴും കൂടിയിട്ടില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് ടെസ്റ്റ് എടുക്കാൻ ആളുകൾ മടി കാണിക്കുന്നതും ചികിത്സ ലഭിക്കുവാൻ കാലതാമസം നേരിടുന്നതും മൂലമാണ് ഇത് സംഭവിച്ചതെന്ന് ഉദ്യോഗസ്ഥരും വിദഗ്ധരും പറയുന്നു. അതേസമയം, വി ഐ പി കൾക്കും മറ്റ് സ്വാധീനമുള്ള ആളുകൾക്കുമായി ഐ സിയു കിടക്കകൾ മാറ്റിവെക്കുന്നതും ഈ കിടക്കകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ തടസ്സം സൃഷ്ട്ടിക്കുന്നതിൽ കാരണമാകുന്നുണ്ട് എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. നഗരത്തിൽ സർക്കാർ–ക്വാട്ടയിൽ കോവിഡ്…

Read More

ഇന്ന് പ്രതിദിന കോവിഡ് മരണസംഖ്യ 600 കടന്നു;ആകെ മരണസംഖ്യ കാൽ ലക്ഷം പിന്നിട്ടു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 25979 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.35573 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 20.76 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 35573 ആകെ ഡിസ്ചാര്‍ജ് : 1926615 ഇന്നത്തെ കേസുകള്‍ : 25979 ആകെ ആക്റ്റീവ് കേസുകള്‍ : 472986 ഇന്ന് കോവിഡ് മരണം : 626 ആകെ കോവിഡ് മരണം : 25282 ആകെ പോസിറ്റീവ് കേസുകള്‍ : 2424904 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്.

സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More
Click Here to Follow Us