ശ്രീരംഗപട്ടണയിൽ ദസറക്കെത്തിച്ച ആന ലക്ഷ്മി വിരണ്ടോടി; പരിഭ്രാന്തരായി ജനങ്ങൾ

dasara

ബെംഗളൂരു : മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിൽ വെള്ളിയാഴ്ച ശ്രീരംഗപട്ടണം ദസറ ഉദ്ഘാടനത്തിന് മുമ്പ് ദസറ ആന ലക്ഷ്മി ഭയന്ന് ഓടി .

ടൗണിലെ മിനി വിധാന സൗധയ്ക്ക് സമീപം ദസറ ഉദ്ഘാടനത്തിനായി ആനകളെ അലങ്കരിച്ചുകൊണ്ടിരിക്കെയാണ് ലക്ഷ്മി ഭയന്ന് ഓടാൻ
തുടങ്ങിയത്. ഏതു കണ്ടതോടെ സമീപത്തുള്ളവരും പരിഭ്രാന്തരായി ഓടി.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

പാപ്പാന്മാരും കാവൽക്കാരും ലക്ഷ്മിയെ സമാധാനിപ്പിക്കുകയും ഏതാനും മിനിറ്റുകൾക്കകം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

ഇന്നലെ ഉദ്ഘാടനം ചെയ്ത ദസറ മഹോത്സവത്തിൽ പങ്കെടുക്കാൻ മഹേന്ദ്ര, ലക്ഷ്മി, ഹിരണ്യ എന്നീ മൂന്ന് ദസറ ആനകളായാണ് മൈസൂരുവിൽ നിന്ന് ശ്രീരംഗപട്ടണത്തിലേക്ക് കൊണ്ടുവന്നത്.

മൈസൂരു കൊട്ടാരത്തിൽ നിന്ന് ആനകളായ കാഞ്ചനും ധനഞ്ജയയും പുറത്തേക്ക് ഓടി പരിഭ്രാന്തി പരത്തിയ ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts