നടൻ ശിവരാജ്കുമാർ ശ്രീരംഗപട്ടണത്ത് ദസറ ഉദ്ഘാടനം ചെയ്തു

ബെംഗളൂരു : മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണയിലെ കിരംഗുരു ബന്നിൻമണ്ഡപത്തിലെ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തി നടൻ ശിവരാജ്കുമാർ ശ്രീരംഗപട്ടണ ദസറ ഉദ്ഘാടനം ചെയ്തു.

ഒക്ടോബർ 4 മുതൽ 7 വരെ ദസറ ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളും മത്സരങ്ങളും നടക്കും.

മന്ത്രി എൻ.ചലുവരയ്യസ്വാമി, എംഎൽഎ രമേഷ് ബന്ദിസിദ്ദെഗൗഡ, ഡെപ്യൂട്ടി കമ്മിഷണർ കുമാർ, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

ദസറയോട് അനുബന്ധിച്ച് പ്രധാന വീഥികളിലൂടെ കടന്നുപോകുന്ന ജംബോ സവാരി ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിന് എതിർവശത്തുള്ള മൈതാനത്ത് സമാപിക്കും.

ഉത്സവത്തിൻ്റെ നാല് ദിവസങ്ങളിലും നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts