ഇന്ന് പ്രതിദിന കോവിഡ് മരണസംഖ്യ 600 കടന്നു;ആകെ മരണസംഖ്യ കാൽ ലക്ഷം പിന്നിട്ടു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 25979 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.35573 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 20.76 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 35573
  • ആകെ ഡിസ്ചാര്‍ജ് : 1926615
  • ഇന്നത്തെ കേസുകള്‍ : 25979
  • ആകെ ആക്റ്റീവ് കേസുകള്‍ : 472986
  • ഇന്ന് കോവിഡ് മരണം : 626
  • ആകെ കോവിഡ് മരണം : 25282
  • ആകെ പോസിറ്റീവ് കേസുകള്‍ : 2424904
  • ഇന്നത്തെ പരിശോധനകൾ : 125117
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 28707320
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 7494
  • ആകെ പോസിറ്റീവ് കേസുകൾ: 1119552
  • ഇന്ന് ഡിസ്ചാര്‍ജ് : 12407
  • ആകെ ഡിസ്ചാര്‍ജ് : 852493
  • ആകെ ആക്റ്റീവ് കേസുകള്‍ : 255842
  • ഇന്ന് മരണം : 362
  • ആകെ മരണം : 11216
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts