എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം 26 പവൻ സ്വർണം നഷ്ടപ്പെട്ടു

തിരുവനന്തപുരം:സാഹിത്യകാരൻ എം ടി വാസുദേവൻന്മാരുടെ വീട്ടിൽ മോഷണം. 26 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.

നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലാണ് മോഷണം നടന്നത്.എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ടതായി അറിയുന്നത്.കഴിഞ്ഞമാസം 29 നും 30 നും ഇടയിലാണ് മോഷണം നടന്നാണ് പ്രാഥമിക വിവരം.

  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ

എം ടി വാസുദേവൻ നായരും ഭാര്യയും ആ ദിവസങ്ങളിൽ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവർ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us