ആകെ ഡിസ്ചാർജ്ജ് 20 ലക്ഷം കടന്നു;നഗര ജില്ലയിൽ 9 ലക്ഷം;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 22758 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.38224 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 21.13 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 38224
  • ആകെ ഡിസ്ചാര്‍ജ് : 2022172
  • ഇന്നത്തെ കേസുകള്‍ : 22758
  • ആകെ ആക്റ്റീവ് കേസുകള്‍ : 424381
  • ഇന്ന് കോവിഡ് മരണം : 588
  • ആകെ കോവിഡ് മരണം : 26399
  • ആകെ പോസിറ്റീവ് കേസുകള്‍ : 2472973
  • ഇന്നത്തെ പരിശോധനകൾ : 107675
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 28923718
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 6243
  • ആകെ പോസിറ്റീവ് കേസുകൾ: 1131496
  • ഇന്ന് ഡിസ്ചാര്‍ജ് : 13210
  • ആകെ ഡിസ്ചാര്‍ജ് : 900081
  • ആകെ ആക്റ്റീവ് കേസുകള്‍ : 219551
  • ഇന്ന് മരണം : 350
  • ആകെ മരണം : 11863
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു
[masterslider id="10"]

Related posts