നഗരത്തിൽ ഇന്നും നാളെയും മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത!

ബെംഗളൂരു: നഗരത്തിൽ ഇന്നും നാളെയും മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.  മിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബെംഗളൂരു റൂറൽ ജില്ലയിലും തീരദേശ കർണാടകയിലും വ്യാപകമായി മഴപെയ്യും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

അതേസമയം നഗരത്തിലെ ചൂടിന് താരതമ്യേന കുറവുണ്ടാകും. 22 ഡിഗ്രി മുതൽ 34 ഡിഗ്രിവരെയായിരിക്കും അടുത്ത മൂന്നുദിവസങ്ങളിൽ നഗരത്തിൽ അനുഭവപ്പെടുന്ന ചൂട്. ജൂൺ ആറോടെ സംസ്ഥാനത്ത് മഴക്കാലമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts