സംസ്ഥാനത്ത് ഒരു മലയാളിക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

ബെംഗളൂരു: കഴിഞ്ഞ ദിവസം റായ്ച്ചുരിവിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ മലയാളി യുവാവും. വടകരയിൽ നിന്നുള്ള 23 വയസ്സുകാരനാണ് ഒപെക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കടുത്ത പനിയെ തുടർന്ന് കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലുണ്ടായിരുന്ന 11 മലയാളികൾ ഉൾപ്പെടെ 20 പേരെ പൊതു ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നു. മുൻപ് മംഗളൂരു ജില്ലയിലും ശിവമൊഗ്ഗയിലും മലയാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌ വര്‍ധന;ഒരൊറ്റ ദിവസം 515 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു;ഇതില്‍ 482 പേര്‍ പുറത്ത് നിന്ന് എത്തിയവര്‍.

ബെംഗളൂരു : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌ വര്‍ധന. 515 പേര്‍ക്കാണ് ഇന്ന് കോവിഡ്- 19 സ്ഥിരീകരിച്ചത്. ഒരൊറ്റ ദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.ഇതില്‍ 482 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 4835 ആയി. ഇന്ന് സംസ്ഥാനത്ത്  മരണം ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല എന്നത് ആശ്വാസം നല്‍കുന്നു.അകെ കോവിഡ് രോഗബാധ കാരണം മരിച്ചവരുടെ എണ്ണം 57 ആയി.തുടരുന്നു. ഇന്ന് 83 പേര്‍ രോഗ മുക്തി നേടി,അകെ 1688 പേര്‍ രോഗം…

Read More

ഇതുവരെ നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് ഏതെല്ലാം ഏരിയകളിൽ ? ഇതില്‍ നിങ്ങളുടെ സ്ഥലവും ഉള്‍പ്പെടുന്നുണ്ടോ ? ഏറ്റവും പുതിയ വിവരങ്ങള്‍ ഇവിടെ വായിക്കാം.

ബെംഗളൂരു : ജൂൺ 4 ന് ഇറങ്ങിയ ബി.ബി.എം.പി വാര്‍ റൂം ബുള്ളറ്റിന്‍ നമ്പര്‍ 73 പ്രകാരം,ഇതുവരെ നഗരത്തിൽ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ പേരും അതാത് വാർഡ് നമ്പറും താഴെ നല്‍കുന്നു. ബൊമ്മനഹള്ളി സോണ്‍ 188- ബിലേക്കഹള്ളി,189-ഹോങ്ങസാന്ദ്ര,190-മങ്കമ്മ പ്പളായ,191- സിംഗസാന്ദ്ര,192- ബേഗൂര്‍,187- പുട്ടെനെഹള്ളി,175- ബൊമ്മനഹള്ളി,174-എച് എസ് ആര്‍ ലേഔട്ട്‌. മഹാദേവ പുര സോണ്‍ 25- ഹൊരമാവു , 54-ഹൂഡി, 82 -ഗരുടാചാര്‍ പാളയ,84-ഹഗദുർ,149-വരത്തൂര്‍,26- രാമ മൂര്‍ത്തി നഗര്‍ ,86-മാര്‍ത്തഹള്ളി,83-കാടുഗോടി. ബെംഗളൂരു ഈസ്റ്റ് രാധാകൃഷ്ണ ക്ഷേത്രം, 23-നാഗാവര, 24-എച്ച്ബിആർ ലേ ഔട്ട്, 49 – ലിംഗരാജപുര,…

Read More

നഗരത്തിൽ രണ്ട് പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടി.

ബെംഗളൂരു : ജൂൺ മൂന്നിന് ബി ബി എം പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ പ്രകാരം നഗരത്തിൽ രണ്ട് പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട് . ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 40 ആയി ബി ബി എം പി വെസ്റ്റ് സോണിലെ മല്ലേശ്വരവും സൗത്ത് സോണിലെ വിശ്വേശരപുരവും ആണ് പുതിയതായി ചേർക്കപ്പെട്ട കണ്ടൈൻമെന്റ് സോണുകൾ ഇതിൽ മല്ലേശ്വരത് മൂന്നും വിശ്വേശരപുരത്ത്‌ ഒന്നും വീതം ആക്റ്റീവ് കേസുകൾ ഉണ്ട്‌ . നഗരത്തെ ഈസ്റ്റ് , വെസ്റ്റ് , സൗത്ത് ,…

Read More

അൺലോക്ക് ഫേസ് ഒന്നിൽ എന്തെല്ലാം ? അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിൽ തിരിച്ചെത്തുന്നവർ അറിയേണ്ടതെന്തെല്ലാം? ഏറ്റവും പുതിയ വിവരങ്ങൾ..

ബെംഗളൂരു : കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യ മന്ത്രാലയം അൺലോക്ക് ഫേസ് ഒന്നിലെക്കായുള്ള പുതുക്കിയ നിര്‍ദേശങ്ങൾ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും യാത്ര ചെയ്യുന്നതിനുള്ള പ്രൊട്ടോക്കോളിലും ക്വാറന്റൈൻ വ്യവസ്ഥകളിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് തിരിച്ചു വരുന്ന എല്ലാവരും സേവാ സിന്ധു പോർട്ടലിൽ പേരും വിലാസവും ഫോൺ നമ്പറും ചേർത്ത് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് . അപ്പ്രൂവൽ ആവശ്യമില്ല . കുടുംബംഗങ്ങള്‍ അല്ല എങ്കില്‍ ഒരേ മൊബൈല്‍ നമ്പര്‍ വച്ച് ഒന്നില്‍ അധികം റെജിസ്ട്രേഷന്‍ അനുവദിക്കില്ല. സംസ്ഥാനത് വരുന്ന എല്ലാവരെയും ആരോഗ്യ…

Read More

ക്വാറന്റൈൻ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി കർണാടക;പുതിയ വ്യവസ്ഥകൾ ഇവയാണ്.

ബെംഗളൂരു : കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യ മന്ത്രാലയം അൺലോക്ക് ഫേസ് ഒന്നിലെക്കായി പുറപ്പെടുവിച്ച പുതുക്കിയ നിര്‍ദേശങ്ങളിൽ ആണ് ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കിയിരിക്കുന്നത്. നിബന്ധനകൾ ഗ്രാമപ്രദേശങ്ങൾക്കും നഗരപ്രദേശങ്ങൾക്കും തരം തിരിച്ചാണ് നൽകിയിരിക്കുന്നത് ഗ്രാമപ്രദേശങ്ങളിൽ പാലിക്കേണ്ടവ ഹോം ക്വാറന്റൈൻ ആണെന്ന് വ്യക്തമാക്കുന്ന പോസ്റ്റർ മുൻ വാതിലിൽ പതിച്ചിരിക്കണം ഹോം ക്വാറന്റൈൻ ആണെന്ന വിവരം രണ്ട് അയൽവാസികളെ അറിയിക്കുന്നതാണ് ഹോം ക്വാറന്റൈനിൽ ഉള്ളവരുടെ പൂർണ ഉത്തരവാദിത്വം ഗ്രാമ പഞ്ചായത്തിനായിരിക്കും മൂന്നുപേരടങ്ങുന്ന ഒരു സംഘം എല്ലാ ഗ്രാമങ്ങളിലും ഇതിനായി ഉണ്ടാകേണ്ടതാണ് ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുന്ന…

Read More

ഇന്ന് 4 മരണം;കർണാടകയിൽ 257 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;ഇതില്‍ 155 പേര്‍ അന്യ സംസ്ഥാനത്ത് നിന്ന് എത്തിയവര്‍!

ബെംഗളൂരു : കർണാടകയിൽ 257 പേർക്കു കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു.ഇതില്‍ 155 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 4320 ആയി. ഇന്ന് സംസ്ഥാനത്ത് 4 മരണം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഗദഗിൽ 44 വയസ് കാരനും ദാവനഗെരെയിൽ 83 വയസ്സുകാരിയും ബെംഗളൂരു നഗര ജില്ലയിൽ 65 ഉം 60 ഉം വയസ്സുള്ള രണ്ട് സ്ത്രീകളുമാണ് മരിച്ചത്. അകെ കോവിഡ് രോഗബാധ കാരണം മരിച്ചവരുടെ എണ്ണം 57 ആയി. ഇന്ന് 106 പേര്‍ രോഗ മുക്തി നേടി,അകെ…

Read More

ഇന്ന് കർണാടകയിൽ 267 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;4000 കടന്ന് ആകെ രോഗ ബാധിതരുടെ എണ്ണം;1500 കടന്ന് രോഗമുക്തി;2500ന് അടുത്ത് ആക്റ്റീവ് കേസുകൾ.

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് പുതിയതായി 267 പേർക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 250 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ എത്തിയവരാണ്. ഇതു വരെയുള്ള ആകെ രോഗബാധിതരുടെ എണ്ണം 4063 ആയി. ഇന്ന് 111 പേർ രോഗ മുക്തി നേടി, ആകെ ഇതുവരെ 1514 പേർ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇന്ന് ഒരാൾ മരിച്ചു, ദാവനഗെരെയിൽ 80 വയസുകാരിയാണ് മരിച്ചത് ,ആകെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 53 ആയി. 2494 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. കലബുറഗി 105,…

Read More

നഗരത്തിൽ കണ്ടെയിൽമെൻ്റ് സോണുകളുടെ എണ്ണം 39 ആയി !

ബെംഗളൂരു : ജൂൺ രണ്ടിന് ബി ബി എം പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ പ്രകാരം നഗരത്തിൽ അകെ 39 കണ്ടൈൻമെന്റ് സോണുകൾ ആണ് നിലവിൽ ഉള്ളത് . ഇതിൽ സുഭാഷ് നഗർ (95) ,സുബ്രമണ്യനഗർ (66), രായപുരം (137) ,ആസാദ് നഗർ (141), നയന്തനഹള്ളി (131) എന്നീ സോണുകൾ പുതിയതായി ചേർക്കപെട്ടവയാണ് . പുതിയ അഞ്ച് സോണുകളിലും ഒരു പോസിറ്റീവ് കേസ് വീതം ആണ് നിലവിൽ ഉള്ളത് ജയമഹൽ ,കെംപഗൗഡ , ബൊമ്മനഹള്ള,എച്ച് എസ് ആർ ലേ ഔട്ട് ,കാഡുഗൊഡി,അഗരം ,സിദ്ധ…

Read More

കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കാർഡ് വർദ്ധന !

ബെംഗളൂരു : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ഇന്ന് 388 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ 367 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ ആണ്. ആകെ രോഗബാധിതരുടെ എണ്ണം 3796 ആയി. ഇന്ന് 75 പേർക്ക് രോഗമുക്തി, 1403 പേർ ഇതുവരെ ആശുപത്രി വിട്ടു. 2339 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. ഉഡുപ്പി ജില്ലയിൽ ഇന്ന് 150 പേർക്കും കലബുറഗിയിൽ 100 പേർക്കും രോഗം സ്ഥിരീകരിച്ചു. ബെലഗാവി 51,ബെംഗളൂരു നഗര ജില്ല 12, യാദഗിരി 5, മണ്ഡ്യ 4, റായ്ച്ചൂരു…

Read More
Click Here to Follow Us