ബെംഗളൂരു : ജൂൺ 4 ന് ഇറങ്ങിയ ബി.ബി.എം.പി വാര്‍ റൂം ബുള്ളറ്റിന്‍ നമ്പര്‍ 73 പ്രകാരം,ഇതുവരെ നഗരത്തിൽ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ പേരും അതാത് വാർഡ് നമ്പറും താഴെ നല്‍കുന്നു.
ബൊമ്മനഹള്ളി സോണ്‍
188- ബിലേക്കഹള്ളി,189-ഹോങ്ങസാന്ദ്ര,190-മങ്കമ്മ പ്പളായ,191- സിംഗസാന്ദ്ര,192- ബേഗൂര്‍,187- പുട്ടെനെഹള്ളി,175- ബൊമ്മനഹള്ളി,174-എച് എസ് ആര്‍ ലേഔട്ട്.
മഹാദേവ പുര സോണ്‍
25- ഹൊരമാവു , 54-ഹൂഡി, 82 -ഗരുടാചാര്‍ പാളയ,84-ഹഗദുർ,149-വരത്തൂര്‍,26- രാമ മൂര്‍ത്തി നഗര്‍ ,86-മാര്‍ത്തഹള്ളി,83-കാടുഗോടി.
ബെംഗളൂരു ഈസ്റ്റ്
രാധാകൃഷ്ണ ക്ഷേത്രം, 23-നാഗാവര, 24-എച്ച്ബിആർ ലേ ഔട്ട്, 49 – ലിംഗരാജപുര, 57-സി വി രാമൻ നഗർ, 58-ഹോസ തിപ്പാസന്ദ്ര, 59 – മാരുതി സേവ നഗർ, 62-രാമസ്വാമി പാളയ, 78 – പുലികേശി നഗർ, 80-ഹൊയ്‌സലാനഗർ, 92-ശിവാജിനഗർ, 93-വസന്തനഗർ, 112-ഡോംലൂർ, 115-വാമർപേട്ട്,
61-എസ്.കെ.ഗാർഡൻ, 114-അഗരം, 63-ജയമഹൽ.
ബൊഗളൂരു സൌത്ത്
118-സുദാമനഗർ, 124-ഹോസഹള്ളി, 132 – ആത്തിഗുപ്പെ, 133-ഹമ്പിനഗർ,134-ബാപ്പുജി നഗർ, 147-അഡുഗോഡി, 152-സുദ്ദുഗുന്തേ പാളയ, 58-ദീപഞ്ചലി നഗർ, 166 – കരേസന്ദ്ര, 169-ബൈരാസന്ദ്ര, 171 – ഗുരപ്പന പാളയ,176-ബിടിഎം ലേഔട്ട്, 177-ജെ പി നഗർ, 179-ഷകാംബരി നഗർ, 146-ലക്കസന്ദ്ര,
144-സിദ്ധപുര. 143- വിശ്വേശരപുരം.
ബെംഗളൂരു വെസ്റ്റ്
35-അരമനെ നഗർ, 45-മല്ലേശ്വരം, 67-നാഗപുര, 95-സുഭാഷ് നഗർ,
107-ശിവനഗര, 128-നാഗരഭാവി, 135- പാദരായണപുര,
136 – ജഗജിവൻ റാം നഗർ, 138-ചാലവാടി പാളയ, 139-കെ.ആർ. മാർക്കറ്റ്,
44-മരപ്പാന പാളയ, 105-അഗ്രഹാര ദാസ റഹള്ളി. 95- സുഭാഷ് നഗർ, 66- സുബ്രമണ്യനഗർ , 141- ആസാദ് നഗർ , 131-നയന്തനഹള്ളി ,137- രായപുരം
യെലഹങ്ക
06 – തനിസന്ദ്ര, 7-ബൈട്ടാരായണപുര, 01-കെംപെ ഗൗഡ
രാജരാജേശ്വരി നഗർ
37-യശ്വന്ത്പൂർ, 72-ഹാരോഹള്ളി, 160-രാജരാജേശ്വരിനഗർ,
129-ജ്ഞാനഭാരതിനഗർ
ദാസറഹള്ളി സോണ്‍.
39-ചോക്കസന്ദ്ര.
സ്ഥലങ്ങളുടെ മുന്‍പില്‍ കൊടുത്തിരിക്കുന്നത് വാര്‍ഡ് നമ്പര്‍ ആണ്.