സംസ്ഥാനത്ത് ഒരു മലയാളിക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

ബെംഗളൂരു: കഴിഞ്ഞ ദിവസം റായ്ച്ചുരിവിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ മലയാളി യുവാവും.

വടകരയിൽ നിന്നുള്ള 23 വയസ്സുകാരനാണ് ഒപെക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

കടുത്ത പനിയെ തുടർന്ന് കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

സമ്പർക്കത്തിലുണ്ടായിരുന്ന 11 മലയാളികൾ ഉൾപ്പെടെ 20 പേരെ പൊതു ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നു.

മുൻപ് മംഗളൂരു ജില്ലയിലും ശിവമൊഗ്ഗയിലും മലയാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts