രാത്രികാല സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി.ക്കും ബി.എം.ടി.സിക്കും ഓട്ടോ- ടാക്സികൾക്കും അനുമതി.

രാത്രി ഒൻപതുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിലവിലെ കർഫ്യൂ സമയം.
ബി.എം.ടി.സി., കർണാടക ആർ.ടി.സി. ബസുകൾ, ഓട്ടോ, ക്യാബ് സർവീസ് എന്നിവയ്ക്കാണ് രാത്രികാല സർവീസിന് അനുമതി നൽകിയിരിക്കുന്നത്
ഒമ്പതുമണിക്ക് ശേഷം ബസുകൾക്ക് പ്രാദേശികറൂട്ടുകളിലേ സർവീസ് നടത്താൻ അനുമതിയുള്ളൂ.

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ സമയത്ത് ബസുകളും ഓട്ടോ-ടാക്സി സർവീസും നടത്തുന്നതിന് അനുമതിയില്ലായിരുന്നു.

  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts