നഗരത്തില്‍ 32 കാരന്‍ മരിച്ചു;ഇന്ന് ആകെ 3 മരണം;കര്‍ണാടകയില്‍ പുതിയ രോഗികളുടെ ഇരട്ടി പേര്‍ ഇന്ന് രോഗ മുക്തി നേടി;അകെ രോഗബാധിതരുടെ എണ്ണം 6000 കടന്നു;3108 പേർ വിവിധ ആശുപത്രികളില്‍.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 120 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ 3,മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 68 പേര്‍  ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 6041 ആയി. ഇന്ന് സംസ്ഥാനത്ത് 3 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 32 വയസുകാരനും 57 കാരനും ധാരവാടയില്‍ 58 കാരനും ഇന്ന് മരണമടഞ്ഞു.ആകെ കോവിഡ് മരണസംഖ്യ 69 ആയി. ഇന്ന് 257 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2862…

Read More

ആശ്വാസകരമായ സൂചനകൾ : കർണാടകയിൽ രണ്ടു ദിവസമായി രോഗബാധിതരെക്കാൾ കൂടുതൽ പേർ രോഗമുക്തി നേടി

ബെംഗളൂരു : കോവിഡ് 19 രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലും കർണ്ണാടകക് ആശ്വസിക്കാനുള്ള വിവരങ്ങൾ ആണ് പുറത്തു വരുന്നത്. എട്ട് ഒൻപത് തിയ്യതികളിലായി സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട കണക്കുകൾ പ്രകാരം രണ്ട് ദിവസങ്ങളിലും റിപ്പോർട്ട് ചെയ്‌ത പുതിയ കോവിഡ് കേസുകളെക്കാൾ കൂടുതൽ പേർ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്. ജൂൺ എട്ടിന് 308 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 387 പേർ രോഗമുക്തി നേടി . ഇന്നലെ 161 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു . 164 പേർ രോഗമുക്തി നേടി…

Read More

ഒരു 17 വയസ്സുകാരി മരിച്ചു;ഇന്ന് അകെ 2 മരണം;കർണാടകയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം 6000 അടുക്കുന്നു;ഇന്ന് 161 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 161 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ 24,മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 91 പേര്‍  ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 5921 ആയി. ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 65 കാരനും കലബുറഗിയില്‍ 17 കാരിയും ആണ് ഇന്ന് മരിച്ചത്,ആകെ കോവിഡ് മരണസംഖ്യ 66 ആയി. ഇന്ന് 164 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2605 ആയി. ബെംഗളൂരു…

Read More

ബെംഗളൂരുവില്‍ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 500 കടന്നു;2 ജില്ലകളിലും കൂടി 300ല്‍ അധികം പേര്‍ രോഗമുക്തി നേടി;200 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ മൂന്ന് കോവിഡ് മരണങ്ങളും 18 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു .ഒരു 67 വയസുകാരനും ഒരു 48 വയസ്സുകാരിയും ഒരു 65 വയസ്സുകാരിയും ആണ് ഇന്നലെ മരിച്ചത് ഇതോടെ ബെംഗളൂരുവില്‍ രണ്ട് ജില്ലകളിലും കൂടി കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 19 ആയി അകെ കോവിഡ് രോഗികളുടെ എണ്ണം 529 ആയി നഗര ജില്ലയില്‍ 493 ഉം ഗ്രാമ ജില്ലയില്‍ 36 ഉം . ഇതിൽ 309 പേർ രോഗമുക്തി നേടി.നഗര ജില്ലയില്‍ 298 ,ഗ്രാമ ജില്ലയില്‍ 11,ആകെ…

Read More

3 മരണം;കര്‍ണാടകയില്‍ ഇന്ന് 308 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;387 പേര്‍ക്ക് രോഗ മുക്തി;അകെ 2516 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 308 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ ഒരാള്‍ മാത്രം,മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 277 ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 5760 ആയി. ഇന്ന് സംസ്ഥാനത്ത് 3 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 65 കാരിയും 48 കാരിയും ഒരു 57 കാരനും ആണ് ഇന്ന് മരിച്ചത്,ആകെ കോവിഡ് മരണസംഖ്യ 64 ആയി. ഇന്ന് 387 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2519 ആയി.…

Read More

നഗരത്തില്‍ ഇന്നലെ മാത്രം കോവിഡ് 19 സ്ഥിരീകരിച്ചത് 23 പേർക്ക്.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ രണ്ട് കോവിഡ് മരണങ്ങളും 23 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു . 61 വയസ്സുകാരിയും 57 വയസ്സുകാരനുമാണ് മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 16 ആയി അകെ കോവിഡ് രോഗികളുടെ എണ്ണം 475 ഉം ആയി . ഇതിൽ 298 പേർ രോഗമുക്തി നേടി . നഗരത്തിൽ 161 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് . ഇന്നലെ അസുഖം സ്ഥിരീകരിച്ച 23 പേരിൽ രണ്ട് പേർ യൂ എ യി ൽ നിന്നും…

Read More

2 മരണം;കര്‍ണാടകയില്‍ 239 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 239 ആളുകൾക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ 9 പേര്‍,മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 183 ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 5452 ആയി. ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 61കാരിയും 57 കാരനും ആണ് ഇന്ന് മരിച്ചത്,ആകെ കോവിഡ് മരണസംഖ്യ 61 ആയി. ഇന്ന് 143 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2132 ആയി. ഉഡുപ്പി 13, കലബുറിഗി…

Read More

ബെംഗളൂരുവിലേക്ക് വരുന്ന മലയാളികളുടെ ശ്രദ്ധക്ക് ; ബി ബി എം പി യുടെ പരിധിയിൽ വരുന്ന പുതിയ ക്വാറന്റീൻ വ്യവസ്ഥകൾ ഇവയാണ്.

ബെംഗളൂരു : ബി.ബി.എം.പി കമ്മീഷണറുടെ കാര്യാലയം ബി.ബി.എം.പി യുടെ കീഴിൽ വരുന്ന പുതുക്കിയ ക്വാറന്റീൻ വ്യവസ്ഥകൾ ഇന്നലെ പ്രസിദ്ധീകരിച്ചു. ബംഗളുരുവിൽ എത്തുന്നവർക്കായുള്ള പ്രത്യേക നിർദ്ദേശങ്ങൾ ആണ് ഈ സർക്കുലറിൽ പറയുന്നതത് . ബി.ബി.എം.പി യുടെ പരിധിയിലേക്ക് തിരിച്ചു വരുന്ന എല്ലാവരും സേവാ സിന്ധു പോർട്ടലിൽ പേരും വിലാസവും ഫോൺ നമ്പറും ചേർത്ത് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് . അപ്പ്രൂവൽ ആവശ്യമില്ല . നഗരത്തിലേക്ക് വരുന്ന എല്ലാവരെയും ആരോഗ്യ പരിശോധനക്ക് വിധേയരാക്കും .വിമാനമാർഗം വരുന്നവരെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലും ട്രെയിനിൽ വരുന്നവരെ ബി ബി എം…

Read More

2 മരണം; കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 378;ആകെ രോഗികളുടെ എണ്ണം 5000 കടന്നു;ആകെ ആക്റ്റീവ് കേസുകൾ 3000 കടന്നു;2000 ഓളം പേർ ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 378 ആളുകൾക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 341 ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 5213 ആയി. ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു ബീദറില്‍ 55 വയസ്സുകാരിയും,വിജയപുരയില്‍ 82 വയസ്സുകാരിയും ആണ് ഇന്ന് മരിച്ചത്,ആകെ കോവിഡ് മരണസംഖ്യ 59 ആയി. ഇന്ന് 280 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 1968 ആയി. ഉഡുപ്പി 121, കല ബുറി ഗി 69, യാദ…

Read More

പ്ലാസ്മ തെറാപ്പിയിലൂടെ സംസ്ഥാനത്തെ രണ്ടാമത്തെ കോവിഡ് രോഗിയും സുഖം പ്രാപിച്ചു.

ബെംഗളൂരു: കർണാടകയിൽ പ്ലാസ്മ തെറാപ്പിയിലൂടെ രണ്ടാമത്തെ കോവിഡ് രോഗിയും സുഖംപ്രാപിച്ചതായി ആരോഗ്യമന്ത്രി ബി. ശ്രീരാമുലു അറിയിച്ചു. വിക്ടോറിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മധ്യവയസ്കനാണ് പ്ലാസ്മ തെറാപ്പിയിലൂടെ സാധാരണ നിലയിലായതെന്ന് മന്ത്രി ബി. ശ്രീരാമുലു ട്വീറ്റ് ചെയ്തത്. പൂർണ രോഗ മുക്തി നേടിയശേഷം ഇയാളെ വീട്ടിലേക്കു വിടുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ രോഗം ഭേദമായ വ്യക്തിയുടെ പ്ലാസ്മ മേയ് 27-നാണ് മധ്യവയസ്കന് നൽകിയത്. ചികിത്സക്ക് പിന്നിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഹുബ്ബള്ളിയിലെ കിംസ് ആശുപത്രയിൽ ചികിത്സയിലായിരുന്ന 65 കാരൻ…

Read More
Click Here to Follow Us