2 മരണം; കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 378;ആകെ രോഗികളുടെ എണ്ണം 5000 കടന്നു;ആകെ ആക്റ്റീവ് കേസുകൾ 3000 കടന്നു;2000 ഓളം പേർ ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 378 ആളുകൾക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു.

മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 341 ആണ്.

ആകെ രോഗ ബാധിതരുടെ എണ്ണം 5213 ആയി.

ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു ബീദറില്‍ 55 വയസ്സുകാരിയും,വിജയപുരയില്‍ 82 വയസ്സുകാരിയും ആണ് ഇന്ന് മരിച്ചത്,ആകെ കോവിഡ് മരണസംഖ്യ 59 ആയി.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

ഇന്ന് 280 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 1968 ആയി.

ഉഡുപ്പി 121, കല ബുറി ഗി 69, യാദ ഗിരി 103, ബെംഗളൂരു നഗര ജില്ല 18, റായിച്ചുരു 2, മണ്ഡ്യ 3, ബെളഗാവി 5, ബീദർ, തുമക്കുരു, കൊപ്പാള, കോലാറ ഒരാൾ വീതം ,ഹാസന 3, വിജയപുര 6, ദാവനഗെരെ 6, ദക്ഷിണ കന്നഡ 24, ചിക്ക ബല്ലാപുര 2 ,ഉത്തര കന്നഡ 2, ധാരവാഡ 3, ഗദ്ദഗ് 4 ,ഹവേരി 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
[masterslider id="10"]

Related posts