പാൽ വാഹനത്തിൽ വിൽപ്പനക്ക് എത്തിക്കുന്ന പദ്ധതിയുമായി നന്ദിനി.

ബെംഗളൂരു : കർണാടക മിൽക്ക് ഫെഡ്
റേഷന്റെ നന്ദിനി മൊബൈൽ മിൽക്ക് പാർലർ ആരംഭിച്ചു.

പാലിന് പുറമേ പാലുൽപന്നങ്ങളും ലഭിക്കുന്ന പാർലറിന് “നന്ദിനി ഓൺ വീൽസ് “എന്നാണ് പേര്.

ഓരോ ദിവസവും നഗരത്തിലെ പാർലറിന്റെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ സേവനം ലഭ്യമാകുമെന്ന്
കെഎംഎഫ് എംഡി ബി.സി.സതീഷ് പറഞ്ഞു.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

മഞ്ഞൾ മിശ്രിതം ചേർത്ത നന്ദിനിയുടെ ടെർമെറിക് പാലിന്റെ വിൽപന ആരംഭിച്ചതായും സതീഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts