ഒരു 17 വയസ്സുകാരി മരിച്ചു;ഇന്ന് അകെ 2 മരണം;കർണാടകയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം 6000 അടുക്കുന്നു;ഇന്ന് 161 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 161 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇതില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ 24,മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 91 പേര്‍  ആണ്.

ആകെ രോഗ ബാധിതരുടെ എണ്ണം 5921 ആയി.

ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 65 കാരനും കലബുറഗിയില്‍ 17 കാരിയും ആണ് ഇന്ന് മരിച്ചത്,ആകെ കോവിഡ് മരണസംഖ്യ 66 ആയി.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

ഇന്ന് 164 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2605 ആയി.

ബെംഗളൂരു നഗര ജില്ല 29,യാദഗിരി 61,ദക്ഷിണ കന്നഡ 23,കലബുറിഗി 10,ബീദർ 9,ദാവനഗരെ 8,കോപ്പള 6,ശിവമോഗ്ഗ 4,വിജയപുര 2,ചിക്കബെല്ലാപുര 2,മൈസൂരു 2,ധാര്‍ വാട് 2 ,ബാഗല്‍ കോട്ടെ 2, എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts