കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും നഗരത്തിലെ ഐ.ടി.സംരംഭകയുമായ വീണയും ഡി.വൈ.എഫ്.വൈ ദേശീയ അദ്ധ്യക്ഷൻ മുഹമ്മദ് റിയാസും വിവാഹിതരാകുന്നു.

ബെംഗളൂരു : കേരള മുഖ്യമന്ത്രി
പിണറായി വിജയന്റെ മകൾ
ടി.വീണയും ഡിവൈഎഫ്ഐ
അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ്
റിയാസും വിവാഹിതരാകുന്നു.

ഈ മാസം 15ന് അടുത്ത ബന്ധുക്കൾ
മാത്രം പങ്കെടുക്കുന്ന ലളിതമായ
ചടങ്ങായിരിക്കും.

വിവാഹ റജിസ്ട്രേഷൻ കഴിഞ്ഞു. എസ്എഫ്ഐ
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്ന
റിയാസ്, ഡിവൈഎഫ്ഐയുടെ
സംസ്ഥാന നേതൃത്വത്തിലൂടെയാണ്
ദേശീയ അധ്യക്ഷ സ്ഥാനത്ത്
എത്തിയത്.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

നഗരത്തിലെ സർജാപുര റോഡിലുള്ള ഒരു ഐ ടി. കമ്പനിയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ് വീണ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts