ഇതുവരെ നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് ഏതെല്ലാം ഏരിയകളിൽ ? ഇതില്‍ നിങ്ങളുടെ സ്ഥലവും ഉള്‍പ്പെടുന്നുണ്ടോ ?ഏറ്റവും പുതിയ വിവരങ്ങള്‍ ഇവിടെ വായിക്കാം

ബെംഗളൂരു : ജൂൺ എട്ടിന് ഇറങ്ങിയ ബി.ബി.എം.പി വാര്‍ റൂം ബുള്ളറ്റിന്‍ നമ്പര്‍ 77 പ്രകാരം,ഇതുവരെ നഗരത്തിൽ
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ പേരും അതാത് വാർഡ് നമ്പറും താഴെ നല്‍കുന്നു.

ബൊമ്മനഹള്ളി സോണ്‍( 10 വാര്‍ഡുകള്‍)

ബിലേക്കഹള്ളി (188),ഹോങ്ങസാന്ദ്ര(189) ,മങ്കമ്മ പ്പളായ(190),സിംഗസാന്ദ്ര (191),ബേഗൂര്‍(192),പുട്ടെനെഹള്ളി(187),ബൊമ്മനഹള്ളി(175),എച് എസ് ആര്‍ ലേഔട്ട്(174)‌.
അരകെരെ( 193) യെലേച്ചനഹള്ളി (185)

മഹാദേവ പുര സോണ്‍ (9 വാര്‍ഡുകള്‍)

ഹൊരമാവു (25),ഹൂഡി(54),ഗരുടാചാര്‍ പാളയ(82),ഹഗദുർ(84),വരത്തൂര്‍ (149),രാമാ മൂര്‍ത്തി നഗര്‍ (26),മാര്‍ത്തഹള്ളി (86),കാടുഗോടി(83). ബെല്ലന്തൂർ (150) ദൊഡ്ഡനക്കുന്തി(85)

ബെംഗളൂരു ഈസ്റ്റ് ( 16 വാർഡുകൾ)

രാധാകൃഷ്ണ ക്ഷേത്രം, 23-നാഗാവര, 24-എച്ച്ബിആർ ലേ ഔട്ട്, 49 – ലിംഗരാജപുര,
57-സി വി രാമൻ നഗർ, 58-ഹോസ തിപ്പാസന്ദ്ര, 59 – മാരുതി സേവ നഗർ,
62-രാമസ്വാമി പാളയ, 78 – പുലികേശി നഗർ, 80-ഹൊയ്‌സലാനഗർ,
92-ശിവാജിനഗർ, 93-വസന്തനഗർ, 112-ഡോംലൂർ, 115-വാമർപേട്ട്,
61-എസ്.കെ.ഗാർഡൻ, 114-അഗരം, 63-ജയമഹൽ.

  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

ബെംഗളൂരു സൌത്ത് (16 വാര്‍ഡുകള്‍)

118-സുദാമനഗർ, 124-ഹോസഹള്ളി, 132 – ആത്തിഗുപ്പെ, 133-ഹമ്പിനഗർ,
134-ബാപ്പുജി നഗർ, 147-അഡുഗോഡി, 152-സുദ്ദുഗുന്തേ പാളയ, 58-ദീപഞ്ചലി
നഗർ, 166 – കരേസന്ദ്ര, 169-ബൈരാസന്ദ്ര, 171 – ഗുരപ്പന പാളയ,
176-ബിടിഎം ലേഔട്ട്, 177-ജെ പി നഗർ, 179-ഷകാംബരി നഗർ, 146-ലക്കസന്ദ്ര,
144-സിദ്ധപുര. 143- വിശ്വേശരപുരം

ബെംഗളൂരു വെസ്റ്റ് (17 വാർഡുകൾ)

35-അരമനെ നഗർ, 45-മല്ലേശ്വരം, 67-നാഗപുര, 95-സുഭാഷ് നഗർ,
107-ശിവനഗര, 128-നാഗരഭാവി, 135- പാദരായണപുര,
136 – ജഗജിവൻ റാം നഗർ, 138-ചാലവാടി പാളയ, 139-കെ.ആർ. മാർക്കറ്റ്,
44-മരപ്പാന പാളയ, 105-അഗ്രഹാര ദാസ റഹള്ളി. 95- സുഭാഷ് നഗർ, 66- സുബ്രമണ്യനഗർ , 141- ആസാദ് നഗർ , 131-നയന്തനഹള്ളി ,137- രായപുരം

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

യെലഹങ്ക (5 വാര്‍ഡുകള്‍)

06 – തനിസന്ദ്ര, 7-ബൈട്ടാരായണപുര, 01-കെംപെ ഗൗഡ, 4- യെലഹങ്ക ന്യൂ 10 – ടൗൺ ദൊഡ്ഡബൊമ്മസാന്ദ്ര

രാജരാജേശ്വരി നഗർ (5 വാർഡുകൾ)

37-യശ്വന്ത്പൂർ, 72-ഹാരോഹള്ളി, 160-രാജരാജേശ്വരിനഗർ,
129-ജ്ഞാനഭാരതിനഗർ , 73 കൊറ്റിഗേപാളയ

ദാസറഹള്ളി ( 2വാർഡ്)

39-ചോക്കസന്ദ്ര. 14 – ബാഗൽഗുണ്ടേ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts