ബെംഗലൂരു : ബെംഗലൂരു മെട്രോ പോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോപ്പറേഷന്‍ ( ബി എം ടി സി ) എസി ബസ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചു ..ഈ വര്ഷം ആദ്യം മുതല്‍ ഉയര്‍ന്ന വരുന്ന ഇന്ധന വിലയുടെ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നതതെന്നു ഔദ്യോഗിക വിഭാഗം വ്യക്തമാക്കി … തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തിലും മറ്റു ആനുകൂല്യങ്ങളിലും കോര്‍പ്പറേഷനു നഷ്ടം നേരിടുന്ന അവസ്ഥ സംജാതമായതോടെയാണ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നതതെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി പ്രസ് മീറ്റിംഗില്‍ വ്യക്തമാക്കി ..വര്‍ദ്ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു .. ഇതോടെ നിലവിലെ നിരക്കില്‍…
Read MoreAuthor: വാര്‍ത്താവിഭാഗം
പെനല്‍റ്റി ഷൂട്ടൌട്ടിന്റെ ദിനം …! ഡെന്മാര്‍ക്കിനെ തച്ചു തകര്‍ത്ത് ക്രോയേഷ്യ … ക്വാര്‍ട്ടറില്‍ എതിരാളി റഷ്യ ….
നിഷ്നി : ആവേശം അലതല്ലിയ രണ്ടാം മത്സരത്തിലും മത്സരഫലം നിര്‍ണ്ണയിച്ചത് പെനല്‍റ്റി ഷൂട്ടൌട്ട് …ഗോളടിക്കുന്നതിനെക്കാള്‍ പാഴാക്കി കളയാന്‍ താരങ്ങള്‍ മത്സരിച്ച പോരാട്ടത്തില്‍ ഒടുവില്‍ ഭാഗ്യം ക്രോയെഷ്യക്ക് ഒപ്പം …മൂന്ന്‍ ഡെന്മാര്‍ക്ക് ഷോട്ടുകള്‍ തടുത്തിട്ട ക്രോയേഷ്യന്‍ ഗോള്‍ കീപ്പര്‍ സുബാസിച്ച് അവര്‍ക്ക് വീര നായകനായി …. എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍റ്റി ക്രോയേഷ്യന്‍ താരം ലൂക്കാ മോണ്‍ട്രിച്ച് പാഴാക്കിയതു കൊണ്ട് തന്നെയായിരുന്നു മത്സരം ഷൂട്ടൌട്ടിലെക്ക് നീണ്ടത് …മോണ്‍ട്രിച്ചിന്റെ പുറമേ ..രണ്ടു ക്രോയേഷ്യന്‍ താരങ്ങളുടെ ഷോട്ടും തടുത്തിട്ട ഡെന്മാര്‍ക്ക് ഗോള്‍ കീപ്പറും ക്യാപ്റ്റനുമായ ഷമെയ്ക്കലും മത്സരത്തില്‍ മികവു…
Read Moreക്വാര്‍ട്ടറിന്റെ പടി വാതില്‍ക്കല്‍ സ്പെയിനിനെ തടഞ്ഞു നിര്‍ത്തി അകിനീഫ് …..!ഷൂട്ടൌട്ടില്‍ റഷ്യയ്ക്ക് മിന്നും ജയം …..!
മോസ്കോ : 2018 ഫിഫ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ സ്പെയിനിനെ തകര്‍ത്ത് റഷ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ യോഗ്യത നേടി ..ഇഗ്നാഷെവിച്ചിന്റെ സെല്‍ഫ് ഗോളിലൂടെയാണ് സ്പെയിന്‍ ഗോള്‍ നേടിയത്, സെര്‍ജിയോ റാമോസിനെ മാര്‍ക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ഇഗ്നാഷെവിച്ചിന്റെ കാലില്‍ തട്ടിയ പന്ത് പോസ്റ്റിലേക്ക് കയറുകയായിരുന്നു. എന്നാല്‍ 41ാം മിനുട്ടില്‍ ജെറാദ് പിക്വെയുടെ കൈയ്യില്‍ പന്ത് തട്ടിയപ്പൊള്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സ്യൂബ റഷ്യയെ ഒപ്പമെത്തിച്ചു. എന്നാല്‍ പിന്നീട് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. പകരക്കാരുടെ ബെഞ്ചില്‍ നിന്ന് സൂപ്പര്‍ താരം ഇനിയെസ്റ്റ മൈതാനത്തേക്ക് വന്നെങ്കിലും…
Read Moreഒന്നര കിലോമീറ്റര്‍ കടക്കാന്‍ മിനിമം വേണ്ടത് മുക്കാല്‍ മണിക്കൂറോളം … എന്റെമ്മേ ..!എന്തൊരു ട്രാഫിക്ക് ..?
ബെംഗലൂരു : സില്‍ക്ക് ബോര്‍ഡ് ട്രാഫിക്ക് ദുരിതത്തെ കുറിച്ച് കൂടുതല്‍ പറയണ്ടേ ആവശ്യം ഇല്ല ..പൊറുതി മുട്ടിയ ഈ ട്രാഫിക്ക് ദുരിതത്തിന് സമാനമാണ് കെ ആര്‍ പുരം ടിന്‍ ഫാക്ടറി റോഡിലെ ഈ കുഴപ്പം നിറഞ്ഞ കടമ്പ മറികടക്കുന്നത് ..! ഒന്നര കി മി നീളുന്ന ഈ ദുര്‍ഘടം മറികടക്കാന്‍ ഏകദേശം മുക്കാല്‍ മണിക്കൂറിലധികമാണ് വേണ്ടിവരുന്നത് …ചിലപ്പോള്‍ അതിലധികം വൈകിയേക്കും ..പ്രധാനമായും മാര്‍ത്ത ഹള്ളിയില്‍ നിന്ന്‍ കെ ആര്‍ പുരത്തേയ്ക്ക് വരുന്ന ബസുകള്‍ തന്നെയാണ് ഒരു കാരണം .. തുടര്‍ന്ന്‍ സ്വകാര്യ വാഹനങ്ങളുടെ വരവും…
Read Moreതെന്നിന്ത്യന്‍ താര റാണിയുടെ ആക്ഷന്‍ ഹീറോ പരിവേഷം …! സൈക്കോ കില്ലറെ തേടി നയന്‍സിന്റെ പുതിയ അവതാരം.! ”ഇമൈക്ക നൊടികള്‍ ”..ട്രെയിലര്‍ കാണാം ..
നയന്‍താരയുടെ ആക്ഷന്‍ കഥാപാത്രവുമായി പുത്തന്‍ പുതിയ തമിഴ് ചിത്രം ‘ഇമൈക നൊടികള്‍ ‘ ട്രെയിലര്‍ പുറത്തു വന്നു ..ഒരു സൈക്കോ കില്ലറെ തേടിയുള്ള സിബിഐ ഓഫീസറുടെ കഥയാണ് പുതിയ ചിത്രം പറയുന്നത് ..നയന്‍സിനെ കൂടാതെ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ വില്ലന്‍ വേഷവും ട്രെയിലറില്‍ ശ്രദ്ധാകേന്ദ്രമാണ് ..യുവ താരം അഥര്‍വയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു …ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ തിരകഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ..
Read Moreയുവ അദ്ധ്യാപകനെ നടു റോഡില്‍ ആക്രമിച്ചു പണവും മൊബൈല്‍ ഫോണും കവര്‍ന്നു ….തുടര്‍ന്നും കത്തി മുനയില്‍ നിര്‍ത്തി താമസ സ്ഥലത്ത് എത്തിച്ചു കൂടെ പാര്‍ക്കുന്നവരുടെ ആറു മൊബൈല്‍ ഫോണുകളും കൈക്കലാക്കി ….സഹായത്തിനായി അപേക്ഷിച്ചപോള്‍ പരിസരവാസികള്‍ തിരിഞ്ഞു നോക്കിയില്ല … സംഭവം ജയ നഗറില്‍ ..
ബെംഗലൂരു : ജയനഗറില്‍ യുവ അദ്ധ്യാപകനെ കൊള്ളയടിച്ചു പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നത്തിനു ശേഷം തിരികെ താമസ സ്ഥലത്ത് എത്തിച്ചും വന്‍ മോഷണം ..വിലകൂടിയ ആറു മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന രണ്ടംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു അവശനാക്കി …ജയനഗരിലെ സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ഹരീഷ് ബാലചന്ദര്‍ എന്ന യുവാവിനാണു ദാരുണമായി മര്‍ദ്ധനമേറ്റത് ..ബുധനാഴ്ച വൈകിട്ട് 8.30 ഓടെയാണ് സംഭവം നടക്കുന്നത് …ജോലി കഴിഞ്ഞു സ്ഥാപനത്തില്‍ നിന്നും അധികം ദൂരമില്ലാത്ത താമസ സ്ഥലത്തേയ്ക്ക് നടന്നു പോവുകയായിരുന്ന ഹരീഷിനെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ…
Read Moreപ്രതിഭാധനരായ രണ്ടു താരങ്ങള്‍ക്കും റഷ്യയില്‍ നിന്നു മടക്ക ടിക്കറ്റ് …! മെസിയുടെ അര്‍ജെന്റീനയ്ക്ക് പിന്നാലെ റോണോയുടെ പോര്‍ച്ചുഗലിനും തോല്‍വി …രണ്ടാം മത്സരത്തില്‍ യുറോഗ്വേയുടെ വീര നായകനായത് കവാനി..! വിജയം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് .
നോക്കൌട്ടിന്റെ സൌന്ദര്യം എന്ന് പറഞ്ഞാല്‍ ഇതാണ് .. !കിരീട സാധ്യത ഏറെ കല്‍പ്പിക്കുന്ന സൂപ്പര്‍ താരങ്ങളുടെ ടീമുകളെ തകര്‍ത്തു ആദ്യ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനും യുറോഗ്വയ്ക്കും വിജയം ..ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീനയെ പരാജയപ്പെടുത്തിയപ്പോള്‍ ആവേശം അല തല്ലിയ രണ്ടാം മത്സരത്തില്‍ കവാനിയുടെ ഇരട്ട ഗോളില്‍ ഉറുഗ്വേയ് പോര്‍ച്ചുഗലിനെ തകര്‍ത്തു ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടി …ഏഴാം മിനിട്ടിലും 62 ആം മിനിട്ടിലുമായിരുന്നു കവാനിയുടെ ഇരട്ട പ്രഹരം .. മികച്ച പോരാട്ടം ലക്ഷ്യമിട്ട് തന്നെയായിരുന്നു ഇരു ടീമുകളും രണ്ടാം മത്സരത്തിനിറങ്ങിയത് …സുവരാസ് -കവാനി…
Read Moreഅയര്‍ലന്‍ഡിനെതിരായ രണ്ടാം ടി 20 യിലും ഇന്ത്യയ്ക്ക് ആധികാരിക വിജയം ..ഐറിഷ് ടീമിനെതിരെ തകര്‍ത്തത് 143 റണ്‍സിനു , പരമ്പര സ്വന്തം ….!
ഡബ്ലിന്‍ : ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായുള്ള ടി 20 പരമ്പരയില്‍ അയര്‍ലണ്ടിനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം ..ആദ്യം ബാറ്റ് ചെയ്ത കോഹ്ലി പട ഇരുപതോവറില്‍ നാലു വിക്കറ്റിനു അടിച്ചു കൂട്ടിയത് 213 റണ്‍സ് ..മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ പിടിച്ചു നില്ക്കാന്‍ കഴിയാതെ ഇരുന്ന അയര്‍ലണ്ട് 12.3 ഓവറില്‍ 70റണ്‍സിനു എല്ലാവരും കൂടാരം കയറി ..ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര രണ്ടും വിജയിച്ചു ഇന്ത്യ സ്വന്തമാക്കി ..ടി 20 യിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇത് .. ഇന്ത്യക്ക് വേണ്ടി ലോകേഷ്…
Read Moreമുന്‍ പാക് ക്രിക്കറ്റ് താരവും ,രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഇമ്രാന്‍ ഖാന്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകം ..! സത്യമെന്ത് ?
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് രക്തത്തില്‍ കുളിച്ച മുന്‍ പാക് ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാനെ താങ്ങി കൊണ്ട് നീങ്ങുന്ന രംഗങ്ങള്‍ ..ഇതോടെ അദ്ദേഹം മരിച്ചുവെന്നുള്ള വാര്‍ത്ത പ്രചരിക്കാന്‍ ആരംഭിച്ചു …ബോംബ് സ്ഫോടനത്തില്‍ അദ്ദേഹം മാരകമായി പരിക്കേറ്റുവെന്നൊക്കെയുള്ള കാര്യങ്ങളിലെക്കും നീങ്ങി .. ചില ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ പോലും ഇതോടെ അങ്കലാപ്പിലായി ..എന്നാല്‍ വൈകാതെ സത്യം പുറത്തു വന്നു ..2013 ല്‍ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജില്‍ കുഴഞ്ഞു വീണ വീഡിയോ ആയിരുന്നു ഇത് ..! ഈ രംഗങ്ങളെ ആണ് ആരോ…
Read Moreഹിന്ദുവിന് മേല്‍ മുസ്ലീമിന് അധീശത്വം സ്ഥാപിക്കാനുള്ള വഴി മദ്രസ അധ്യാപകന്‍ കുട്ടികള്‍ക്ക് ചൊല്ലികൊടുക്കുന്നു ..! മോര്‍ഫിംഗ് ഉപയോഗിച്ചുള്ള വ്യാജ ചിത്രം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ ..!
ബെംഗലൂരു : കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ചിത്രമായിരുന്നു …മദ്രാസ അദ്ധ്യാപകന്റെ മേല്‍ നോട്ടത്തില്‍ മുസ്ലീം യുവതി ബോര്‍ഡില്‍ എന്തൊക്കെയോ കുറിക്കുന്നത്..മോര്‍ഫ് ചെയ്തു അക്ഷരങ്ങള്‍ വെളിവാക്കിയിരുന്നത് ഹിന്ദുവിനു മേല്‍ എപ്രകാരം ഒരു മുസ്ലീമിന് വിജയം കൈവരിക്കാമേന്നതായിരുന്നത്രേ …എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകന്‍ കുട്ടികള്‍ക്ക് സംസ്കൃത പാഠങ്ങള്‍ ആയിരുന്നു എടുത്തുകൊണ്ടിരുന്നത് …മതം വൈരം വളര്‍ത്തുന്ന തരത്തിലുള്ള വാചകങ്ങള്‍ ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ച് പകരമായി അവിടെ ഉപയോഗിച്ചതാണു പ്രശ്നങ്ങളുടെ തുടക്കമെന്ന് അന്വേഷണത്തില്‍ ബോധ്യമായി ..സൈബര്‍ വിദഗ്ദ്ധരാണ് ആദ്യം ഇത് ചൂണ്ടികാട്ടിയത് ..പോലീസ് അന്വേഷണം പ്രഖ്യാപിച്ചു ..സംസ്ഥാനത്ത്…
Read More