ബി എം ടി സി വോള്‍വോ ഏ സി ബസ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചു ….!

ബെംഗലൂരു : ബെംഗലൂരു മെട്രോ പോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോപ്പറേഷന്‍ ( ബി എം ടി സി ) എസി ബസ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചു ..ഈ വര്ഷം ആദ്യം മുതല്‍ ഉയര്‍ന്ന വരുന്ന ഇന്ധന വിലയുടെ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നതതെന്നു ഔദ്യോഗിക വിഭാഗം വ്യക്തമാക്കി … തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തിലും മറ്റു ആനുകൂല്യങ്ങളിലും കോര്‍പ്പറേഷനു നഷ്ടം നേരിടുന്ന അവസ്ഥ സംജാതമായതോടെയാണ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നതതെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി പ്രസ് മീറ്റിംഗില്‍ വ്യക്തമാക്കി ..വര്‍ദ്ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു .. ഇതോടെ നിലവിലെ നിരക്കില്‍ നിന്ന് 16 ശതമാനത്തോളമാണ് ഉയര്‍ത്തിയത് ….ദിവസേന 67000 ഓളം യാത്രക്കാരാണ് ദിനംപ്രതി വോള്‍വോ ബസുകളില്‍ യാത്ര ചെയ്യുന്നത് ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts