പ്രഷര്‍ കുക്കറിന്റെ വിസില്‍ ഉള്ളില്‍ കുടുങ്ങി ഒന്നര വയസ്സുള്ള പിഞ്ചു കുഞ്ഞിനു ദാരുണാന്ത്യം ….! സംഭവം മാണ്ട്യയില്‍ …

ബെംഗലൂരു : മാതാപിതാക്കളുടെ അശ്രദ്ധ മൂലം പ്രഷര്‍ കുക്കറിന്റെ വിസില്‍ വിഴുങ്ങി   ..ശ്വാസം കിട്ടാതെ കുഞ്ഞു മരിച്ചു ..മാണ്ട്യയിലെ മദ്ദൂരു താലൂക്കില്‍ നാഗരക്കാരെ വില്ലേജില്‍ മാരിലിംഗ ഗൌഡ -രൂപ ദമ്പതികളുടെ മകന്‍ ഭുവന്‍ ആണ് മരിച്ചത് …….ഇന്നലെ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടക്കുന്നത് ..ഉടനടി ആശുപത്രിയിലേക്ക് നീക്കി വസ്തു പുറത്തെടുത്തുവെങ്കിലും ശ്വാസ തടസ്സം രൂക്ഷമായി ഇന്നലെ രാവിലയോടെ കുട്ടി മരണപ്പെടുകയായിരുന്നു ..
 
ചെറുകിട വ്യാപാരം നടത്തുന്ന കുടുംബത്തില്‍ മാതാപിതാക്കള്‍ പകല്‍ ജോലിക്ക് പോയ സമയത്ത് രൂപയുടെ മാതാവിന്റെ പരിചരണത്തിലായിരുന്നു കുട്ടി ….ഭക്ഷണം തയാറാക്കുന്ന തിരക്കില്‍ തുറന്നു വെച്ച കുക്കറിന്റെ അടപ്പ് കുട്ടിയുടെ സമീപം വെച്ചിരുന്നു ..തുടര്‍ന്ന്‍ കുട്ടി അത് വായിലാക്കിയ സമയത്ത് ഉടനടി മാതാവ് ഇടപെട്ടു പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും വിസില്‍ ഉള്ളിലേക്ക് കടന്നു ..തുടര്‍ന്ന്‍ ആശുപത്രിയില്‍ എത്തിച്ചു പുറത്തെടുതെങ്കിലും തുടര്‍ന്ന് ശ്വാസ തടസ്സം മൂര്ചിച്ചു കുട്ടി മരണപ്പെടുകയായിരുന്നുവന്നു റിപ്പോര്‍ട്ടില്‍ പറയുന്നു ..മദ്ദൂര് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts