ബെംഗലൂരു : കഴിഞ്ഞ ദിവസങ്ങളില് സോഷ്യല് മീഡിയകളില് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ചിത്രമായിരുന്നു …മദ്രാസ അദ്ധ്യാപകന്റെ മേല് നോട്ടത്തില് മുസ്ലീം യുവതി ബോര്ഡില് എന്തൊക്കെയോ കുറിക്കുന്നത്..മോര്ഫ് ചെയ്തു അക്ഷരങ്ങള് വെളിവാക്കിയിരുന്നത് ഹിന്ദുവിനു മേല് എപ്രകാരം ഒരു മുസ്ലീമിന് വിജയം കൈവരിക്കാമേന്നതായിരുന്നത്രേ …എന്നാല് യഥാര്ത്ഥത്തില് അദ്ധ്യാപകന് കുട്ടികള്ക്ക് സംസ്കൃത പാഠങ്ങള് ആയിരുന്നു എടുത്തുകൊണ്ടിരുന്നത് …മതം വൈരം വളര്ത്തുന്ന തരത്തിലുള്ള വാചകങ്ങള് ഫോട്ടോഷോപ്പിലൂടെ നിര്മ്മിച്ച് പകരമായി അവിടെ ഉപയോഗിച്ചതാണു പ്രശ്നങ്ങളുടെ തുടക്കമെന്ന് അന്വേഷണത്തില് ബോധ്യമായി ..സൈബര് വിദഗ്ദ്ധരാണ് ആദ്യം ഇത് ചൂണ്ടികാട്ടിയത് ..പോലീസ് അന്വേഷണം പ്രഖ്യാപിച്ചു ..സംസ്ഥാനത്ത് പലയിടങ്ങളിലും ഇതിനെതിരെ പരാതി ഉയര്ന്നിരുന്നു .
Related posts
-
മാട്രിമോണിയല് സൈറ്റ് വഴി യുവതിയുടെ തട്ടിപ്പ്; , മൂന്ന് സമ്പന്നരെ വിവാഹം കഴിച്ച് തട്ടിയത് 1.25 കോടി
ഡല്ഹി: പത്തുവര്ഷത്തിലേറെയായി നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് ഒത്തുതീര്പ്പിന്റെ പേരില് അവരില്... -
അനധികൃത മദ്യവില്പന ; 15 വർഷത്തിന് ശേഷം ഒളുവിൽപോയ തൃശൂർ സ്വദേശി അറസ്റ്റിൽ
ഗോവയില്നിന്ന് അനധികൃതമായി മദ്യം എത്തിച്ച് ഉഡുപ്പിയില് വിറ്റ കേസില് അറസ്റ്റിലായി ജാമ്യത്തിലിറങ്ങി... -
വെറും 20 രൂപ കുർക്കുറെയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പട്ടണം വിട്ടത് 25 പേർ
ബെംഗളൂരു : ! ദാവൻഗെരെയിലെ ചന്നഗിരി താലൂക്കിലെ ഹൊന്നേബാഗി ഗ്രാമത്തിൽ രണ്ട്...