വ്യത്യസ്ത ലുക്കില്‍ ബിജു മേനോന്‍ ..! വൈറലായി ‘ഫസ്റ്റ് ലുക്ക് ‘..

ബിജു മേനോന്‍ നായകനാവുന്ന ”പടയോട്ടം ” എന്ന ചിത്രത്തിന്റെ വ്യത്യസ്ത ലുക്ക് പുറത്തു വന്നു …’ചെങ്കര രഘു ‘ എന്ന കഥാപാത്രമായിട്ടാണ് ബിജു അഭിനയിക്കുന്നത് …നര്‍മ്മത്തിന്റെ മേമ്പോടിയിലാണ് ചിത്രം ഒരുങ്ങുന്നത് ..നവാഗതനായ റഫീക്ക് ഇബ്രാഹീം ചിത്രം സംവിധാനം ചെയ്യുന്നു ..ദിലീഷ് പോത്തന്‍ , ശ്രീനാഥ് ,അലന്‍സിയര്‍ ,സുധി കോപ്പ ,മിഥുന്‍ രമേശ്‌ എന്നിവര്‍ വേഷമിടുന്നു ..ചെറിയ ബഡ്ജറ്റുകളില്‍ നല്ല തിരകഥകള്‍ അടങ്ങുന്ന മികച്ച ചിത്രങ്ങള്‍ ഒരു കാലത്ത് തമിഴില്‍ ‘ട്രെന്‍ഡ്’ ആയിരുന്നു ..അത്തരമൊരു തരംഗത്തിന്റെ ചുവടു പിടിച്ചു സൂപ്പര്‍ താര സാന്നിധ്യങ്ങളെക്കാള്‍ കഥയ്ക്ക് പ്രാധാന്യം…

Read More

വരുന്നു ….!! വേലുപ്പിള്ളെ പ്രഭാകരന്‍റെ ബയോപ്പിക്ക് …!

ചെന്നൈ : ‘ലിബറേഷന്‍ ഓഫ് ടൈഗേര്‍സ് തമിഴ് ഈലം’ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഓര്‍മ്മവരുന്നത് മൂന്ന് ദശാബ്ദം നീണ്ടു നിന്ന രക്തരൂക്ഷിത വിപ്ലവങ്ങളുടെ ഭയപ്പെടുന്ന ചരിത്രങ്ങള്‍ ആണ് ..ശ്രീലങ്കയിലെ സായുധ പോരാട്ടങ്ങള്‍ ,പ്രത്യേക തമിഴ് രാഷ്ട്രം എന്ന വാദം ,രാജീവ്‌ ഗാന്ധിയുടെ കൊല്ലപ്പെടല്‍ തുടങ്ങി ഒടുക്കം തലവന്‍ പ്രഭാകരന്റെ മരണം വരെയുള്ള നാടകീയത നിറഞ്ഞ സംഭവങ്ങള്‍ ഒരു ഭാഗത്ത് നിറഞ്ഞു നില്‍ക്കുമ്പോള്‍ തമിഴില്‍ വേലുപ്പിള്ള പ്രഭാകരന്റെ ആത്മകഥ സിനിമയാകുന്നു എന്ന വാര്‍ത്തകള്‍ ആണ് സ്ഥിതീകരിക്കുന്നത് ..സ്റ്റുഡിയോ 18 നിര്‍മ്മിക്കുന്ന ചിത്രംജി വെങ്കടേഷ്…

Read More

മാര്‍ച്ച് 31 നു ഗൂഗിള്‍ മുഖ ചിത്രമാക്കിയ ആ വനിതയുടെ കഥ കേട്ടിട്ടിട്ടുണ്ടോ ..? ഡോ .ആനന്ദി ഗോപാല്‍ ജോഷി ..ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടര്‍ ..!

‘ഫിലാഡൽഫിയയിലെ വൈദ്യ ശാസ്ത്ര സർവ്വകലാശായിൽ അന്ന് നടന്ന ആ ബിരുദ ദാന ചടങ്ങ് …. ഏവരുടെയും ശ്രദ്ധ ആ യുവതിയിലായിരുന്നു .അമേരിക്കൻ സംസ്കാരത്തിന്റെ യാതൊരു ലക്ഷണവും അവളുടെ കാണുന്നില്ല …തനി ഇന്ത്യൻ മോഡൽ പെൺകുട്ടി ….കോളേജ് പ്രൊഫസർ അഭിമാനപൂർവ്വം അവളുടെ പേര് ഉച്ചരിച്ചു ….ആനന്ദ് ഭായ് ജോഷി ‘…അതെ…! വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിത….” പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തു അമേരിക്കയിലെ അറിയപ്പെടുന്ന ഫെമിനിസ്റ്റും തത്വ ചിന്തകയുമായിരുന്ന കരോളിൻ ഹീലി തന്റെ അത്മകഥയിൽ കുറിച്ചതാണത് …. അന്നത്തെ കാലത്തു പെൺകുട്ടികൾക്ക് വിദ്യാഭ്യാസം…

Read More

”ഒരു വശത്ത് ബീഫ് കയറ്റുമതിയില്‍ ലാഭം ഉണ്ടാക്കുന്നു , മറുവശത്ത് ഗോവധ നിരോധനം മുഴക്കുന്നു ” ഇത്തരം ഇരട്ടത്താപ്പ് ജനങ്ങള്‍ മനസ്സിലാക്കിയെന്ന് അഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി..

ബെംഗലൂരു :നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം മാംസ കയറ്റുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവെന്നു കര്‍ണ്ണാടക അഭ്യന്തര മന്ത്രി രാമ ലിംഗ റെഡ്ഡി അഭിപ്രായപ്പെട്ടു ..കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഇതിനെ കണക്കു പരിശോധിച്ചാല്‍ 26,682 കോടി വരുമാനം സര്‍ക്കാരിനുണ്ടായി ..എന്നിട്ട് ബി ജെ പി അധികാരത്തില്‍ വന്നാല്‍ കര്‍ണ്ണാടകയില്‍ പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുമെന്ന് പറയുന്നു ..ഗോവധ നിരോധനം മുഴക്കി വോട്ടു ലക്‌ഷ്യം വെയ്ക്കുന്ന ഇരട്ടത്താപ്പ് മാത്രമാണ് എന്നും ,ഈ നിയമ പ്രാബല്യത്തില്‍ വരുമെന്ന് പറയുന്ന ബി ജെ പി സര്‍ക്കാര്‍, എങ്കില്‍ ആദ്യം…

Read More

മെട്രോ നഗരങ്ങളിലെ ഓൺലൈൻ പെണ്‍വാണിഭ സംഘങ്ങളടക്കമുള്ള വ്യഭിജാര ശാലകളില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടികളില്‍ ഏറെയും നേപ്പാളില്‍ നിന്ന്‍ ;ഇന്‍ഡോ -നേപ്പാള്‍ അതിര്‍ത്തിയില്‍ നടക്കുന്നത് വന്‍ മനുഷ്യ കടത്ത് ,ഗ്രാമങ്ങളില്‍ നിന്നും കടത്തുന്ന പെണ്‍കുട്ടികള്‍ക്ക് വിലയിടുന്നത് പതിനായിരങ്ങള്‍ ..!

ഡല്‍ഹി : അതിര്‍ത്തി സംരക്ഷണ സേനയുടെ പഠനങ്ങളനുസരിച്ചു ഇന്‍ഡോ -നേപ്പാള്‍ അതിര്‍ത്തിയില്‍ പ്രായപൂര്‍ത്തിയാവാത്തതടക്കം പെണ്‍കുട്ടികളെ കടത്തിയ കേസുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉണ്ടായത് 500% വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ടുകള്‍ ..2012 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ എടുത്താല്‍ ഇതുവരെ ബോര്‍ഡര്‍ ഫോഴ്സ് രക്ഷപ്പെടുത്തിയത് 2000 ഓളം കുട്ടികളാണ് ..പിടിക്കപ്പെട്ടത് പരിശോധിച്ചാല്‍ 700 ലേറെ പ്രതികള്‍..! എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നത് ഇതേ രീതിയില്‍ പോലീസിനെ കബളിപ്പിച്ച്‌ എത്രയെത്ര കേസുകള്‍ രാജ്യത്ത് സുഗമമായി എത്തിച്ചേരുന്നു എന്ന വസ്തുതയിലെക്കാണ് വിരല്‍ ചൂണ്ടുന്നത് …     ഇവരില്‍…

Read More

ഉദ്യാന നഗരിയുടെ സ്വന്തം ഉത്സവമായ ‘കരഗയുടെ’ പ്രധാന ഘോഷയാത്ര ഇന്ന് അര്‍ദ്ധരാത്രി മുതല്‍..

ബെംഗലൂരു: ആഘോഷങ്ങളെല്ലാം തന്നെ ഇവിടെ വളരെ നന്നായി കൊണ്ടാടാറുണ്ട് ..എന്നാല്‍ ബെംഗലൂരുവിന്റെ മാത്രം സ്വന്തമായ ഒരു പരമ്പരാഗത ഉത്സവത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? ബംഗലൂരുവില്‍ വസിക്കുന്ന നമ്മള്‍ പുതു തലമുറ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ‘കരഗ’  എന്ന ആഘോഷം …   ഹൈന്ദവ കലണ്ടര്‍ അനുസരിച്ച് ചൈത്ര മാസത്തിലെ പൌര്‍ണ്ണമി നാളില്‍ ആണ് ഈ ആഘോഷം നടത്താറുള്ളത് …അതായത് മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ..ശക്തി ദേവത കുടികൊള്ളുന്നു എന്ന് കരുതപ്പെടുന്ന മണ്‍കുടത്തില്‍ നിന്നുമാണ് ‘കരഗ ‘എന്ന നാമം ഉരുത്തിരിഞ്ഞത് എന്നാണ് വിശ്വാസം ..നൂറ്റാണ്ടുകള്‍ പഴക്കമുള്ള…

Read More

ഓര്‍മ്മയുണ്ടോ ഈ മനുഷ്യനെ ….? ആ സാഹസികത ഇവിടെ തന്നെ ഉണ്ട് …! അതെ ബെയര്‍ ഗ്രില്‍സിനെ അങ്ങനെ മറക്കാന്‍ പറ്റുമോ ..?

ശുദ്ധ തട്ടിപ്പാണത് ….! അതി സങ്കീർണ്ണത നിറഞ്ഞ നിമിഷങ്ങൾ അതിജീവിക്കാൻ എന്ന വ്യാജേന , സാമർഥ്യം നേടിയ ഒരു വിദഗ്ധ ഉപദേശകനെ ഒപ്പം കൂട്ടി നടത്തുന്ന നാടകം …വടക്കൻ അയർലന്റിലെ ഒരു പ്രമുഖ പത്രം കുറിച്ചതായിരുന്നു അത് ….ഏകദേശം എട്ടു വർഷമായി കാണും ….അമേരിക്കയിൽ നിന്നാരംഭിച്ച എഡ്യുക്കേഷണൽ ടെലിവിഷൻ നെറ്റ് വർക്കിന്‌ ഇന്ത്യയടക്കം ലോകമെമ്പാടും പ്രേക്ഷകരെ നേടി കൊടുത്ത ഒരു പരിപാടിയെ കുറിച്ചായിരുന്നു ആ വാർത്ത ….ചാനലിന്റെ പേര് ഡിസ്‌കവറി ….. ! പ്രൊഗ്രാമിന്റെ പേര് MAN v/s WILD …..! 2006 മാർച്ചിൽ…

Read More

നഗരത്തില്‍ പോലീസും ഗുണ്ടാ സംഘങ്ങളുമായി ഏറ്റുമുട്ടി : രണ്ടു പോലീസുകാര്‍ക്ക് വെടിയേറ്റു : പിടികിട്ടാപുള്ളിയായ ഗുണ്ടാ തലവനെ കീഴ്പ്പെടുത്തിയത് പുലര്‍ച്ചെ ..!

ബെംഗലൂരു : നഗര പരിധിയില്‍ സിറ്റി പോലീസും ഗുണ്ടകളും തമ്മില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ നിര്‍മ്മല്‍ ഏലിയാസ് രൂപെഷിനെ (35) സാഹസികമായി ബെംഗലൂരു പോലീസ് അറസ്റ്റ് ചെയ്തു ..സിറ്റിയില്‍ നിന്നും വെറും നാലു കിലോമീറ്റര്‍ അകലെയുള്ള ജിങ്കെ പാര്‍ക്കിന് സമീപമുള്ള ശ്മശാനത്തില്‍ വെച്ചായിരുന്നു കനത്ത ഏറ്റുമുട്ടല്‍ നടന്നത് ..വെടിവെയ്പ്പില്‍ രണ്ടു കോൺസ്ടബിള്‍മാര്‍ക്ക് പരിക്കേറ്റു ..   കൊലപാതകം ,കവര്‍ച്ച,മയക്കുമരുന്ന് കടത്തല്‍ തുടങ്ങി നിരവധി കേസുകള്‍ നിര്‍മ്മലിനെ പേരില്‍ ബെംഗലൂരുവില്‍ നിലവിലുണ്ട് ..മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരു കേസിനെ തുടര്‍ന്ന്‍…

Read More

”താങ്ങാന്‍ കഴിയുന്നില്ല ഈ വേദന ….ക്രിക്കറ്റ് എന്ന കളിയെ കളങ്കപ്പെടുത്തിയതിന് ക്ഷമിക്കണം എന്നോട് ”: മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞു സ്റ്റീവന്‍ സ്മിത്ത് ..

തന്റെ കണീരു കൊണ്ട് ഈ തെറ്റ്  കഴുകി കളയാന്‍ കഴിയില്ല എന്ന പൂര്‍ണ്ണ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു ..എങ്കിലും ലോക ചാമ്പ്യന്‍മാരുടെ പെരുമ നിരവധി അലങ്കരിച്ച ,ഒരുകാലത്ത് ക്രിക്കറ്റ് എന്ന കളിയുടെ അവസാനവാക്കായിരുന്ന ഓസ്ട്രേലിയയെ ലോകത്തിനു മുന്‍പില്‍  തല കുനിക്കെണ്ടേ അവസ്ഥയില്‍ കൊണ്ട് ചെന്നെത്തിച്ച , ഈ നാണം കെട്ട ചരിത്രം തന്റെ പേരില്‍ എഴുതിയപ്പോള്‍ അയാള്‍ തകര്‍ന്നു, വാക്കുകള്‍ ഇടറി….  അന്താരാഷ്ട്ര  ക്രിക്കറ്റിലെ ഏറ്റവും മികച്ച ഒരു കളിക്കാരന് അദ്ദേഹത്തിന്റെ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ലഭിച്ച ഒരു വര്‍ഷത്തിന്റെ വിലക്ക് ജീവിതാന്ത്യം വരെ അദ്ദേഹത്തെ…

Read More

കാമുകന് മകളോട് മോഹം :ബെംഗലൂരു ദാസറഹള്ളിയില്‍ 32 കാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വീട്ടമ്മ കുത്തികൊലപ്പെടുത്തി..

ബെംഗലൂരു :പീനിയയിലെ  റൂറല്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത് ..തനിക്ക് സംഭവിച്ച തെറ്റിന് പതിനാല് കാരിയായ തന്റെ മകളെ കൂടി ബലി നല്‍കാന്‍ തയ്യാറാകാതിരുന്ന വീട്ടമ്മ ഒടുവില്‍ ഗത്യന്തരമില്ലാതെ അത് ചെയ്തു ..തുണി മില്ലിലെ ജീവനക്കാരനായ രഘു ( 32) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്..സംഭവത്തില്‍ തുംകൂരു സ്വദേശിനിയായ രൂപയെ പോലീസ് അറസ്റ്റ്ചെയ്തു .. സംഭവത്തിന്റെ പോലീസ് ഭാഷ്യം ഇങ്ങനെയാണ് …. ഭര്‍ത്താവും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന കുട്ടികളുമടങ്ങുന്ന രൂപയുടെ കുടുംബം നാളുകളായി ദാസറഹള്ളിയില്‍ താമസിച്ചു വരുകയായിരുന്നു ..ആയിടയ്ക്കാണ്  രഘു ജോലി ചെയ്യുന്ന കമ്പനിയില്‍…

Read More
Click Here to Follow Us