വ്യത്യസ്ത ലുക്കില്‍ ബിജു മേനോന്‍ ..! വൈറലായി ‘ഫസ്റ്റ് ലുക്ക് ‘..

ബിജു മേനോന്‍ നായകനാവുന്ന ”പടയോട്ടം ” എന്ന ചിത്രത്തിന്റെ വ്യത്യസ്ത ലുക്ക് പുറത്തു വന്നു …’ചെങ്കര രഘു ‘ എന്ന കഥാപാത്രമായിട്ടാണ് ബിജു അഭിനയിക്കുന്നത് …നര്‍മ്മത്തിന്റെ മേമ്പോടിയിലാണ് ചിത്രം ഒരുങ്ങുന്നത് ..നവാഗതനായ റഫീക്ക് ഇബ്രാഹീം ചിത്രം സംവിധാനം ചെയ്യുന്നു ..ദിലീഷ് പോത്തന്‍ , ശ്രീനാഥ് ,അലന്‍സിയര്‍ ,സുധി കോപ്പ ,മിഥുന്‍ രമേശ്‌ എന്നിവര്‍ വേഷമിടുന്നു ..ചെറിയ ബഡ്ജറ്റുകളില്‍ നല്ല തിരകഥകള്‍ അടങ്ങുന്ന മികച്ച ചിത്രങ്ങള്‍ ഒരു കാലത്ത് തമിഴില്‍ ‘ട്രെന്‍ഡ്’ ആയിരുന്നു ..അത്തരമൊരു തരംഗത്തിന്റെ ചുവടു പിടിച്ചു സൂപ്പര്‍ താര സാന്നിധ്യങ്ങളെക്കാള്‍ കഥയ്ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകളുടെ നിര്‍മ്മാണം ബോക്സ് ഓഫീസ് വിജയം ലക്‌ഷ്യം വെച്ച് അണിയറയില്‍ ഒരുങ്ങുകയാണ് …!
”സുഡാനി ഫ്രേം നൈജീരിയ ”പോലുള്ള ചിത്രങ്ങളുടെ വമ്പന്‍ വിജയം മലയാള സിനിമയെ ‘ ഉണര്‍ത്തിയിരിക്കുന്നു ..’
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..